Republic Day 2023 - Janam TV

Republic Day 2023

ഇന്ത്യൻ വ്യവസായങ്ങളെ ‘സുയുസ് കനാൽ സാമ്പത്തി മേഖല’ യിലേക്ക് സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും ധാരണ

ന്യൂഡൽഹി: ഈജിപ്തിലെ 'സുയുസ് കനാൽ സാമ്പത്തിക മേഖല' യിലേക്ക് ഇന്ത്യൻ വ്യവസായങ്ങളെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ സിസി. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ...

റിപ്പബ്ലിക് ദിനാഘോഷം; ഗൂഗിൾ ഡൂഡിൽ ഒരുക്കിയത് അഹമ്മദബാദ് സ്വദേശി

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഗൂഗിൽ ഡൂഡിൽ ആഘോഷിച്ചത് ഇന്ത്യൻ വൈവിധ്യങ്ങളെ ഒറ്റ ചിത്രത്തിലാക്കി. അഹമ്മദബാദിൽ നിന്നുള്ള പാർത്ഥ് കൊതേക്കർ നാല് ദിവസത്തിലധികം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഹാൻഡ് ...

15 രൂപ എടുക്കാനുണ്ടോ? കൊച്ചി കാണാൻ പോരെ! വമ്പൻ ഓഫറുകളുമായി കൊച്ചി മെട്രോ

എറണാകുളം: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഇന്ന് യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആണ്. 40, ...

ദീപോത്സവം ഒരുക്കി ഉത്തർപ്രദേശ് ; ശ്രീരാമന്റെ അയോദ്ധ്യയുടെ നേർക്കാഴ്ച

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉത്തർപ്രദേശ് ഒരുക്കിയ ടാബ്ലോ അയോദ്ധ്യയുടെ സംസ്‌കാരിക ചൈതന്യത്തിന്റെ നേർകാഴ്ചയായി. 74-ാം മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കർത്തവ്യപഥിൽ അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവമാണ് നിശ്ചല ...

ദേശീയ യുദ്ധസ്മാരകത്തിൽ ധീരജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാൻമാർക്ക് റിപ്പബ്ലിക് ദിനത്തിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യുദ്ധസ്മാരകത്തിലെത്തിയാണ് പ്രധാനമന്ത്രി ആദരം അർപ്പിച്ചത്. യുദ്ധസ്മാരകത്തിലെ എത്തിയ അദ്ദേഹത്തെ ...

ഭാരതത്തിന്റെ കാവൽക്കാർ: 74-ാം റിപ്പബ്ലിക് ദിനം വർണാഭമായി കൊണ്ടാടുമ്പോഴും സുരക്ഷയിൽ വീഴ്ച വരുത്താതെ ധീര ജവാൻമാർ; വൈറലായി ചിത്രങ്ങൾ

ശ്രീനഗർ: രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കൊടും തണുപ്പിലും ഭാരതത്തെ സംരക്ഷിക്കുകയാണ് ധീര ജവാൻമാർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടക്കുമ്പോൾ ഭീകരരിൽ നിന്നും മറ്റ് അക്രമ ...

താരമായി മോദി; വെള്ള കുർത്തയും കറുത്ത കോട്ടും രാജസ്ഥാനി തലപ്പാവും; ഭാരതത്തിന്റെ വൈവിധ്യത്തെ പ്രകീർത്തിക്കുന്ന വേഷത്തിൽ പ്രധാനമന്ത്രി

വൈവിധ്യപൂർണമാണ് 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ. പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് രാഷ്ട്രപതിയും ...

74-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ ആദ്യ പരേഡ്; പതാക ഉയർത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രം 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടയൊണ് ആഘോഷിക്കുന്നത്. ദേശീയ യുദ്ധസ്മരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കർത്തവ്യപഥത്തിൽ രാഷ്ട്രപതി ദ്രൗപദി ...

റിപ്പബ്ലിക് ദിനം; ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ; ഭീകരവാദി ആയതിൽ ഖേദിക്കുന്നതായി ഷെർ ഖാൻ

ശ്രീനഗർ: 74-ാം റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാക ഉയർത്തി മുൻ പാക് ഭീകരൻ. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ സെഗ്ഡി ഗ്രാമത്തിലാണ് സംഭവം. പാക് ഭീകര സംഘടന ...

governor-CM

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്ന്; ‘അറ്റ് ഹോം’ ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്. വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകുന്നേരം 6.30-ന് രാജാഭവനിലാണ് വിരുന്ന് നടക്കുക. മന്ത്രിമാർക്കും ...

പദ്മാ പുരസ്‌കാരം ചെറുവയൽ രാമേട്ടന്റെ കരങ്ങളിൽ ഭദ്രം; അപൂർവ്വ ഇനം നെൽവിത്തുകളുടെ സംരക്ഷകൻ

പദ്മ പുരസ്‌കാരങ്ങൾ ഏറ്റവും അനുയോജ്യമായ കൈകളിൽ എത്താൽ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഒരു പുരസ്‌കാരത്തിന് തിളക്കം വർദ്ധിക്കുന്നത് അത് ഏറ്റവും അനുയോജ്യമായ കരങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ്. ഭാരതം ഇത്തവണ ...

ഇത് ചരിത്രം; പുതുമകളുമായി 74-ാം റിപ്പബ്ലിക് ദിനം

ഭാരതം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏകദേശം 65,000 ആളുകളാണ് റിപ്പബ്ലിക് ദിന പരിപാടികൾക്ക് സാക്ഷ്യം വഹിക്കുക. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ...

ഇങ്ങനെ ഇവർ നമ്മുടെ അതിഥികളായി

ഓരോ റിപ്പബ്ലിക്ക് ദിനവും ഏറ്റവും ശ്രേഷ്ഠമായാണ് ഇന്ത്യ ആഘോഷിക്കുന്നത്. ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്ട്രത്തിന്റെ സർവ്വശക്തിയും വിളിച്ചോതുന്ന സേനാവിഭാഗങ്ങളുടെ പരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ ആകർഷണം. അത് പൊലെ ...

ഇന്ത്യ- ഈജിപ്ത്; ചുവടുറപ്പിക്കുന്ന സൗഹൃദം

ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ട് നാഗരികതകളാണ് ഇന്ത്യയും ഈജിപ്തും. ഇരു രാജ്യങ്ങളും പുരാതന കാലം മുതൽക്കെ അടുത്ത ബന്ധം പുലർത്തിയിരുന്നു. 1955-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ...

റിപ്പബ്ലിക് ദിനം; കേരളത്തിലും വിപുലമായ ആഘോഷം

തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. ...

രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഇന്ത്യയിൽ; 74-ാമത് റിപ്പബ്ലിക് ദിനത്തിനായി ഒരുങ്ങി ഭാരതം

ന്യൂഡൽഹി: 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം എഴുമണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുർമ്മു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ...