rescue - Janam TV

rescue

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

മലപ്പുറം: നിലമ്പൂരില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറില്‍ നിരവധി പേര്‍ ...

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങി. ഡല്‍ഹിയിലെ സത്യനികേതനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി വിവിധ ...

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കാഠ്മണ്ഡു: പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ വീണ്ടും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ണായക നീക്കം. ദിവസങ്ങളോളം മണ്ണിനും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ശനിയാഴ്ച രണ്ട് ...

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തിന് പിന്നാലെ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് എഞ്ചിനീയര്‍മാരെ പത്താം നാള്‍ ജീവനോടെ രക്ഷപ്പെടുത്തി. ത്രിശൂലി 3 'എ' ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ കുടുങ്ങിയ ...

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

കാഠ്മണ്ഡു: താഴെ കനത്ത ചെളിയും അവശിഷ്ടങ്ങളും, മുകളില്‍ പ്രതികൂല കാലാവസ്ഥയും. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അതീവ അപകടകരമായ സാഹചര്യം. റേഡിയോയിലൂടെ മറ്റ് പൈലറ്റുകളുമായി ...

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

കൊച്ചി: പൈപ്പിനുള്ളില്‍ തല കുടുങ്ങി ശ്വാസംമുട്ടി ജീവനുവേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞിന് രക്ഷകരായി തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന. അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണ്. ഏകദേശം ...

മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്

ധാക്ക: ചലിച്ചുകൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ മരണഗര്‍ത്തത്തിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് ഒരു പിതാവ്. ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ ...

കിണറ്റിൽ വീണത് മൂന്ന് നാൾ; രക്ഷകനായി ഗ്യാസ് സിലിണ്ടറിനുള്ള ‘ഒടിപി’! സിനിമാക്കഥയെ വെല്ലുന്ന സംഭവം

ബെംഗളൂരു: കർണാടകയിൽ പാചകവാതക സിലിണ്ടർ ബുക്കിംഗുമായി ബന്ധപ്പെട്ട ഒരു ഒടിപി സന്ദേശം 62-കാരന്റെ ജീവൻ രക്ഷിച്ചു. മൂന്ന് ദിവസത്തോളം 20 അടി താഴ്ചയുള്ള കിണറ്റിൽ മരണത്തോട് മല്ലിട്ട ...

“TVK പ്രവർത്തകർ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു, രക്ഷാപ്രവർത്തനത്തിനിടെ ഡ്രൈവറുടെ ഫോണും താക്കോലും പിടിച്ചെടുത്തു”; കരൂർ ദുരന്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

ചെന്നൈ: കരൂറിൽ നടന്ന വിജയിയുടെ റാലിക്കിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ആംബുലൻസുകളെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആംബുലൻസ് ഉടമ. പരിപാടി തടസപ്പെടുത്താൻ വന്നതാണെന്ന് കരുതി ടിവികെ നേതാക്കൾ തങ്ങളെ ...

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; 560-ലധികം പേരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ 560-ലധികം ആളുകളെ സ്ഥലത്ത് നിന്ന് മാറ്റിപാർപ്പിച്ചു. ധരാലി, ഹർസിൽ മേഖലകളിലെ ആളുകളെയാണ് സ്ഥലത്ത് നിന്ന് മാറ്റിയത്. ദുരന്തബാധിതാ മേഖലയിൽ ഒറ്റപ്പെട്ട 112 ...

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി; അടിയന്തര നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് ...

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...

ദുരന്തഭൂമിയിലേക്ക് NDRF; 80 അം​ഗ സംഘം മ്യാൻമറിലേക്ക്; എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി ഇന്ത്യ

ന്യൂഡൽഹി: ഭയാനകമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻ‌മറിന് സഹായഹസ്തവുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ മ്യാൻമറിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി ...

30 പാക് സൈനികർ കൊല്ലപ്പെട്ടു,182 യാത്രക്കാരെ ബന്ദികളാക്കി ബലൂച് വിമോചന പോരാളികൾ; സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു, നടുക്കത്തിൽ പാകിസ്താൻ

ഇസ്ലാമാബാദ്: ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 ...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപമുണ്ടായ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പത്തുപേരെ ഇതിനോടകം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു സ്വകാര്യ കരാറുകാരന്റെ കീഴിൽ ...

സ്കൈ ഡൈവിങ്ങിനിടെ ബോധരഹിതനായി, 4,000 അടി ഉയരത്തിൽ നിന്ന് താഴേക്ക്; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹയാത്രികർ; വീഡിയോ

കണ്ടിരിക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന ഒരു സ്കൈ ഡൈവിംഗ് വീഡിയോ ആണിപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് ആകാശത്തുവച്ച് ബോധം നഷ്ടമാകുന്ന സ്‌കൈ ഡൈവറെ ഒപ്പമുള്ളവർ ...

മഹാരാഷ്‌ട്രയിലെ ആയുധ നിർമ്മാണശാലയിൽ വൻ സ്ഫോടനം; അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധനിർമ്മാണശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ചുപേർ മരിച്ചതായും നിരവധിപേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.30 ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടാന ...

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

ഇറ്റാനഗർ: കശ്മീരടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിലൂടെ കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിലേക്ക് വലിയ തോതിലുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുണാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ...

മഞ്ഞുമലയിൽ തകരപ്പാട്ടയിൽ തല കുടുങ്ങി; കണ്ണ് കാണാതെ വലഞ്ഞ ഹിമാലയൻ കരടിക്കുഞ്ഞിന് രക്ഷകരായി ഇന്ത്യൻ സൈന്യം; വീഡിയോ

കശ്മീർ: മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് തകരപ്പെട്ടിയിൽ (ക്യാനിസ്റ്റർ) തലകുടുങ്ങിയ ഹിമാലയൻ കരടിക്കുട്ടിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. അതിർത്തി മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ നടന്ന രക്ഷാപ്രവർത്തന വീഡിയോയ്ക്ക് സോഷ്യൽ ...

പെണ്ണൊരുമ്പെട്ടാൽ ഉടുമ്പും ഉറുമ്പാകും; 41 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ

വീടിന് മുകളിലെ വാട്ടർ ടാങ്കിൽ വീണ ഉടുമ്പിനെ സിംപിളായി എടുത്തുമാറ്റുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുനന്ത്. ഛത്തീസ്​ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. അജിത പാണ്ഡെയാണ് വീഡിയോയിലൂടെ വൈറലായ ...

കടലിൽ നേർക്കുനേർ; പാക് കപ്പലിനെ തടഞ്ഞു നിർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 7 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (PMSA) കപ്പൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ പാക് ...

ഹാ ഇതാണ് ഞങ്ങളുടെ അവസ്ഥ! വോട്ട് ചോദിക്കാനെത്തിയ മന്ത്രിയും ഇടത് നേതാക്കളും ചങ്ങാടത്തിൽ‌ കുടുങ്ങി; കരയ്‌ക്കെത്തിച്ച് നാട്ടുകാർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ. ആർ കേലഉ ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിലാണ് സംഭവം. മന്ത്രിയും എൽഡിഎഫ് നേതാക്കളും പുന്നപ്പുഴ കടക്കുന്നതിനിടെയാണ് കുടുങ്ങിയത്. പൊലീസും തണ്ടർബോൾട്ടും ...

കൊടുങ്കാറ്റിൽ അലറിയടുത്ത് തിരമാലകൾ; മരണത്തിനും ജീവിതത്തിനുമിടയിലെ 8 മണിക്കൂറുകൾ; മത്സ്യ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്; വീഡിയോ

ഫ്ലോറിഡ: ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കൊടുങ്കാറ്റിൽ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ യുഎസ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം ...

Page 1 of 4 12…4