resign - Janam TV
Friday, November 7 2025

resign

പാർട്ടിക്കുള്ളിലെ സമ്മർദ്ദം; ജപ്പാൻ പ്രധാനമന്ത്രി ഷി​ഗെരു ഇഷിബ രാജിവച്ചു

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഷി​ഗെരു ഇഷിബ രാജിവച്ചു. ലിബറൽ ഡെമോക്രറ്റിക് പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനമാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിലെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് രാജിവയ്ക്കുന്നത്. നിലവിൽ ...

ദുരന്തമുഖത്ത് ‘പിആർ ഷോ’ നടത്തുന്ന തിരക്ക്; എന്തിന് ഇങ്ങനെ ഒരു അനാരോഗ്യ മന്ത്രി? രാജിവച്ച് ഒഴിഞ്ഞു പോകണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തമുഖത്ത് 'പിആർ ഷോ' നടത്തുന്ന തിരക്കിലായിരുന്നു മന്ത്രിയെന്ന് അദ്ദേ​ഹം പറഞ്ഞു. ആരോ​ഗ്യ ...

ഡൽഹി “ആപ്പിൽ” പിളർപ്പ്, 15 കൗൺസിലർമാർ രാജിവച്ചു, പുതിയ പാർട്ടി രൂപീകരിച്ചു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. 15 കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് രാജിവച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ...

”10 ദിവസത്തിനുള്ളിൽ രാജി വയ്‌ക്കണം, ഇല്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥ വരും”; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിന്റേത് പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നാണ് ...

മുകേഷ് മാറി നിന്നില്ലെങ്കിൽ സർക്കാർ മാറ്റിനിർത്തണം; രാജിവച്ച് അന്വേഷണം നേരിടണം; നിലപാട് കടുപ്പിച്ച് ആനിരാജ

ഡൽഹി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ നിലപാട് കടുപ്പ് സിപിഐ നേതാവ് ആനിരാജ. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് അവർ വ്യക്തമാക്കി. മുകേഷ് ...

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ സ്ഥാനമൊഴിഞ്ഞു; തീരുമാനം ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിയ കൊടുങ്കാറ്റിൽ കടപുഴകി താരസംഘടനയായ അമ്മയുടെ ഭരണസമിതി. ഭാരവാഹികൾക്കെതിരെ ഉൾപ്പെടെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഭരണസമിതി പൂർണമായി രാജിവയ്ക്കുകയാണെന്ന് വാർത്താക്കുറിപ്പിൽ അസോസിയേഷൻ വ്യക്തമാക്കി. ...

ബംഗ്ലാദേശിൽ സുപ്രീംകോടതിയെയും വെറുതെ വിടാതെ കലാപകാരികൾ; കോടതി വളഞ്ഞു; ഭീഷണിക്ക് വഴങ്ങി രാജിവച്ച് ചീഫ് ജസ്റ്റിസ്

ധാക്ക: ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ബംഗ്ലാദേശ് ശാന്തമാകുന്നില്ല. സുപ്രീംകോടതിയിലടക്കം കലാപകാരികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരുടെ ഭീഷണിക്ക് വഴങ്ങി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസ്സൻ രാജിവച്ചു. നൂറുകണക്കിന് ...

ഇടതുപക്ഷം തോറ്റുപോയതല്ല, മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതാണ്, അതുകൊണ്ട് രാജി ചോദിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തന്റെ രാജി ചോദിച്ച് ആരും വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെ മാറ്റി നിർത്താൻ ജനം ശ്രമിച്ചതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടെന്നും ...

കോൺ​ഗ്രസിന് തിരിച്ചടി; ഡൽഹിയിൽ രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു

ന്യൂഡൽഹി: മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള പാ‍ർട്ടിയുടെ തീരുമാനത്തെ തുടർന്നാണ് ...

ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു; നീക്കം ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെ

വാഷിംഗ്ടൺ: ബോയിങ് സിഇഒ ഡേവ് കൽഹൂൺ പടിയിറങ്ങുന്നു. ബോയിങ് വിമാനങ്ങളുടെ സുരക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ കൽഹൂൺ രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ...

പടിയിറങ്ങി ശരത് പവാർ ; പദവി ഒഴിഞ്ഞ് എൻസിപി അദ്ധ്യക്ഷൻ

മുംബൈ: എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ശരത് പവാർ. ആത്മകഥാ പ്രകാശന ചടങ്ങിലാണ് രാജി അറിയിച്ചത്. സ്ഥാനമൊഴിഞ്ഞാലും രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. https://twitter.com/ANI/status/1653303076206546944?s=20 പാർട്ടി അദ്ധ്യക്ഷ ...

ആത്മാഭിമാനമാണ് വലുത് , ഇവിടെ ജോലി ചെയ്ത് ജീവിക്കാനാകില്ല : പീഡനവും നീതിനിഷേധവും മൂലം മനം നൊന്ത് കേരള സർക്കാർ ജോലി രാജിവെച്ച് ദമ്പതിമാർ

മലപ്പുറം : മേലുദ്യോഗസ്ഥരിൽനിന്നുള്ള പീഡനവും നീതിനിഷേധവും മൂലം സർക്കാർ ജോലി രാജിവെച്ച് ദമ്പതിമാർ. തിരുനാവായ മൃഗാസ്പത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ എ.ജെ. ജെയ്‌സണും ഭാര്യ തവനൂർ സർക്കാർ വയോജന ...

അഴിമതിയിൽ ആടിയുലഞ്ഞ് ആപ്പ് , കോടതിയിലും തിരിച്ചടി ; സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവച്ചു

ന്യൂഡൽഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവച്ചു. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാള്‍ ...

‘പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജി ഉപകരിക്കുമെങ്കിൽ തയ്യാർ’; മഹിന്ദ രാജപക്‌സെ ഉടൻ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉടൻ രാജിവെച്ചേക്കുമെന്ന് സൂചന. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ...

കോൺഗ്രസിൽ കൊഴിഞ്ഞ്‌പോക്ക് തുടരുന്നു:ഗോവ മുൻമുഖ്യമന്ത്രി ലുസീഞ്ഞോ ഫലേറോ എംഎൽഎ സ്ഥാനം രാജിവച്ചു, തൃണമൂലിലേക്കെന്ന് സൂചന

പനാജി: കോൺഗ്രസിനോട് വിട പറയാൻ മറ്റൊരു ഉന്നത കോൺഗ്രസ് നേതാവും. മുൻ ഗോവ മുഖ്യമന്ത്രി ലുസീഞ്ഞോ ഫലേറോയാണ് പാർട്ടി വിടുന്നത്. അദേഹം എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ...