Resignation - Janam TV
Friday, November 7 2025

Resignation

പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് KPCC നേതൃത്വത്തിന്റെ നിർദേശം ; പിന്നാലെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ

വയനാട്: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ. കെപിസിസിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് രാജി സമർപ്പിച്ചത്. വയനാട്ടിൽ കോൺ​ഗ്രസ് നേതാക്കളുടെ ...

“ഹൃദയ ഭാരത്തോടെ ഞാൻ രാഷ്‌ട്രീയം വിടുന്നു”; പഞ്ചാബിലെ ആംആദ്മി എംഎൽഎ അൻമോൾ ഗഗൻ മാൻ രാജിവച്ചു

ചണ്ഡീഗഢ്: ഗായികയും പഞ്ചാബിലെ ആംആദ്മി പാർട്ടി എംപിയുമായിരുന്ന അൻമോൾ ഗഗൻ മാൻ പഞ്ചാബ് നിയമസഭാംഗത്വം രാജിവച്ചു. രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. ഖരാർ എംഎൽഎ ...

രാജി വെച്ചിട്ടില്ല; അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് മേരികോം; IOA കുടുംബം, പാനലിൽ തുടരുമെന്ന് താരം

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് ബോക്സിങ് താരം എംസി മേരികോം. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കാലാവധി പൂർത്തിയാകുന്നതുവരെ പാനലിൽ ...

എൻസിപി അദ്ധ്യക്ഷസ്ഥാനം രാജിവച്ച് പി സി ചാക്കോ; ശരദ് പവാറിന് രാജിക്കത്ത് കൈമാറി

എറണാകുളം: എൻസിപി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച് പി സി ചാക്കോ. രാജി അറിയിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയെന്നാണ് വിവരം. എ കെ ...

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

വളർത്തുപൂച്ച അബദ്ധത്തിൽ രാജിക്കത്തയച്ചതോടെ തന്റെ ജോലിയും വർഷാവസാന ബോണസും നഷ്ടമായെന്ന് ചൈനീസ് യുവതി. ബോസിന് രാജിക്കത്ത് അയക്കാൻ മടിച്ച് നിൽക്കുന്നതിനിടെ സമീപത്തിരുന്ന പൂച്ച അറിയാതെ 'send' ബട്ടൺ ...

രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് പിവി അൻവർ. ഇതുവരെ പിന്തുണ നൽകിയ പൊതുസമൂഹത്തിന് അൻവർ നന്ദി അറിയിച്ചു. നിലമ്പൂരിലെ ജനങ്ങൾക്കും വോട്ടർമാർക്കും ...

ജസ്റ്റിൻ ട്രൂഡോ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ; താഴെയിറക്കാൻ പ്രതിപക്ഷം; സമ്മർദം ശക്തമാക്കി സ്വന്തം പാർട്ടിയും

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈ ആഴ്ച രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം പാർട്ടിയിൽ നിന്നും സമ്മർദം ശക്തമായതോടെയാണ് ട്രൂഡോയുടെ രാജി തീരുമാനമെന്ന് സൂചന. ലിബറൽ ...

കൂട്ടരാജി കൂടുന്നു; 50 ഡോക്ടർമാർ കൂടി ചുമതലയൊഴിഞ്ഞു; നോക്കുകുത്തിയായി തൃണമൂൽ സർക്കാർ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അറുപതോളം ഡോക്ടർമാർ കൂടി രാജിവച്ചു. കോളേജിലെ ജൂനിയർ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് ...

സംസ്ഥാന സമിതി യോ​ഗത്തിനില്ല; രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സമിതി യോ​ഗം നടക്കാനിരിക്കെയാണ് സുപ്രധാന നീക്കം. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ അദ്ദേഹം ...

ആഷിഖ് അബുവിനെ പൊളിച്ചടുക്കി ഫെഫ്ക; വ്യാജ ആരോപണങ്ങൾ തകർത്തത് തെളിവ് നിരത്തി; പിന്നിൽ ​ഗൂഢ ലക്ഷ്യമെന്ന് തുറന്നടിച്ച് സംഘടന

കൊച്ചി; സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചെന്ന വാർത്തകളിൽ പ്രതിരകരണവുമായി സം​ഘടന. ആഷിഖ് അബു ഉയർത്തിയ കമ്മിഷൻ ആരോപണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ചടുക്കിയാണ് ഫെഫ്ക മറുപടി ...

 ഫെഫ്ക വൻ പരാജയം; സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നില്ല; നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ രാജി വച്ച് ആഷിഖ് അബു

കൊച്ചി: സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് രാജി വച്ച് സംവിധായകൻ ആഷിഖ് അബു. സംഘടനയുടെ ഡയറക്ടേഴ്സ് യൂണിയൻ അം​ഗമായിരുന്നു അദ്ദേ​ഹം. നേതൃത്വത്തെ വിമർ‌ശിച്ചതിന് പിന്നാലെയാണ് രാജി. ...

കോൺക്ലേവിൽ മുകേഷുണ്ട്, സ്വയം മാറി നിൽക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേ​ഹം: ഷാജി എൻ കരുൺ

തിരുവനന്തപുരം: ലൈം​ഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ടെന്ന് കേരള ചലച്ചിത്ര വികസന സമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുൺ. ചലച്ചിത്ര സമിതിയിൽ നിന്ന് രാജിവെക്കുന്നത് ...

മുകേഷ് രാജി വയ്‌ക്കണം; കൊല്ലത്ത് കോഴിയുമായി പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷ് പ്രതികൂട്ടിലാണ്. മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലാണ് റോഡ് ഉപരോധിച്ച് ...

നടിയുടെ പീഡന പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ വാ​ഗ്ദാനം ചെയ്ത് ...

എംഎൽഎ സ്ഥാനം രാജി വയ്‌ക്കണം,സർക്കാർ നടപടി സ്വീകരിക്കണം; മുകേഷിന് ചെരുപ്പുമാല ചാർത്തി എബിവിപി പ്രതിഷേധം

ലൈം​ഗികാരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി. ആരോപണ വിധേയനായ മുകേഷിന് ചെരുപ്പുമാല ചാർത്തിയാണ് എബിവിപി പ്രതിഷേധിച്ചത്. സർക്കാർ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് ...

മുകേഷ് രാജിവെക്കണം; കുറ്റക്കാരുടെ പേരു വിവരങ്ങൾ ഉടൻ പുറത്തു വിടണം: നടിമാർ നേരിടുന്നത് കടുത്ത അവഗണന: നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ

സിനിമ മേഖലയിലെ സംഭവിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും ...

“തമാശ പോലും പീഡനമായി, സംഘടന ഒരിക്കലും അനാഥമാകില്ല; ആരോപണ വിധേയർക്ക് അ​ഗ്നിശുദ്ധി വരുത്തി തിരിച്ചുവരാമല്ലോ..”? : കൂട്ടരാജിയിൽ ജയൻ ചേർത്തല

തമാശയ്ക്ക് പറഞ്ഞ ഡയലോ​ഗുകൾ പോലും ആരോപണമായി വരികയാണെന്ന് നടൻ ജയൻ ചേർത്തല. ഉയരുന്ന ആരോപണങ്ങൾ ചില മാദ്ധ്യമങ്ങൾ വെറെ പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ടെന്നും ഇതിനകത്തൊരു രാഷ്ട്രീയമുണ്ടെന്നും ജയൻ ...

പ്രസിഡന്റാകണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, പ്രതികരിക്കാത്തത് അദ്ദേഹമാണ് പറയേണ്ടത്; മോഹൻലാലിന്റെ രാജിയിൽ ഞെട്ടിയെന്ന് ശ്വേത

കൊച്ചി: താരസംഘടനയിലെ കൂട്ടരാജിയിൽ ഞെട്ടിയെന്ന് നടിയും മുൻഭാരവാഹിയുമായ ശ്വേതാ മേനോൻ. മോഹൻ ലാൽ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാകാം കടന്നുപോയത്. അദ്ദേഹത്തിൻ്റെ രാജിയിൽ ഞെട്ടിലുണ്ടായി. സ്ത്രീകൾ സംഘടനയുടെ തലപ്പത്തേക്ക് ...

‘പീഡനവീരനെ’തിരെ കേസെടുക്കണം; രഞ്ജിത്തിന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

കോഴിക്കോട്: രഞ്ജത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാർച്ച്. കോഴിക്കോട്ടെ രഞ്ജിത്തിന്റെ വീട്ടിലേക്കാണ് മാർച്ച്. പീഡനവീരൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കണമെന്ന മുദ്രവാക്യം മുഴക്കിയാണ് പ്രതിഷേധം. സാംസ്കാരിക മന്ത്രി സജി ...

‘വിഖ്യാത സംവിധായകൻ’ പുറത്ത്; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് രഞ്ജിത്ത്; പ്രമുഖരുടെ മൂടുപടങ്ങൾ അഴിഞ്ഞുവീഴുന്നു

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്ക്കാൻ നിർബന്ധിതനായത്. ഔദ്യോ​ഗികമായി സർക്കാരിന് രാജി ...

രക്ഷയില്ല! ഒടുവിൽ രാജിയിലേക്ക് രഞ്ജിത്തും; തീരുമാനം ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന്

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്നോ നാളെയോ രാജി നൽകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ...

യുവ നടിയുടെ ​ഗുരുതര ലൈം​ഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് സിദ്ദിഖ്

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദിഖ്. യുവ നടിയുടെ ലൈം​ഗിക ആരോപണത്തെ തുടർന്നാണ് രാജി. അമ്മ പ്രസിഡൻ്റ് മോഹൻലാലിന് ഇ-മെയിൽ വഴി രാജിക്കത്തയച്ചു. ആരോപണത്തിൻ്റെ ...

​ഗത്യന്തരമില്ല, രഞ്ജിത്ത് രാജിയിലേക്ക്; നടൻ സിദ്ദിഖിനെതിരെ കേസെടുത്തേക്കും; സംവിധായകനെതിരെയും അന്വേഷണം?

തിരുവനന്തപുരം: വിമർശനങ്ങൾ കടുക്കുകയും ആരോപണങ്ങൾ ശക്തമാവുകയും ചെയ്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ബാലകൃഷ്ണനെ കൈവിട്ട് സർക്കാർ. ​ഗത്യന്തരമില്ലാതായതോടെയാണ് വിശ്വസ്തനെ കൈവിടാൻ സർക്കാരും സിപിഎമ്മും തീരുമാനിച്ചത്. ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം;ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു. മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രിൻസിപ്പൽ രാജിവെച്ചത്. സോഷ്യൽ മീഡിയയിലെ അപമാനം ...

Page 1 of 3 123