മമതയ്ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു
ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് (ടിഎംസി) വീണ്ടും തിരിച്ചടി. നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ ...
























