"തമാശ പോലും പീഡനമായി, സംഘടന ഒരിക്കലും അനാഥമാകില്ല; ആരോപണ വിധേയർക്ക് അ​ഗ്നിശുദ്ധി വരുത്തി തിരിച്ചുവരാമല്ലോ.."? : കൂട്ടരാജിയിൽ ജയൻ ചേർത്തല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തമാശ പോലും പീഡനമായി, സംഘടന ഒരിക്കലും അനാഥമാകില്ല; ആരോപണ വിധേയർക്ക് അ​ഗ്നിശുദ്ധി വരുത്തി തിരിച്ചുവരാമല്ലോ..”? : കൂട്ടരാജിയിൽ ജയൻ ചേർത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 06:41 pm IST
Facebook
Twitter
WhatsAppTelegram

തമാശയ്‌ക്ക് പറഞ്ഞ ഡയലോ​ഗുകൾ പോലും ആരോപണമായി വരികയാണെന്ന് നടൻ ജയൻ ചേർത്തല. ഉയരുന്ന ആരോപണങ്ങൾ ചില മാദ്ധ്യമങ്ങൾ വെറെ പല രീതിയിലും വ്യാഖ്യാനിക്കുന്നുണ്ടെന്നും ഇതിനകത്തൊരു രാഷ്‌ട്രീയമുണ്ടെന്നും ജയൻ പറഞ്ഞു. അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ജനങ്ങളെ സാക്ഷി നിർത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനാണ് ഞങ്ങൾ‌ രാജിവച്ചത്. പുതിയ ഭാ​രവാഹികൾ ജയിച്ച് വരട്ടെ. അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. 116-ഓളം പേർക്ക് മാസം തോറും 5,000 രൂപ പെൻഷൻ നൽകണം. മരുന്നുകൾ വിതരണം ചെയ്യണം. ഇതൊക്കെ അമ്മയുടെ ഉത്തരവാദിത്തമാണ്. അതിൽ നിന്നൊന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. സംഘടന ഒരിക്കലും അനാഥമാക്കാൻ സാധിക്കില്ല”.

“കേസുകൾ മാറി, അ​ഗ്നിശു​ദ്ധി വരുത്തിയ ഇതേ ആൾക്കാർ തന്നെ വരുന്ന ഭരണസമിതിയിൽ ചിലപ്പോൾ ഉണ്ടായിരിക്കാം. ജനങ്ങൾ ഇപ്പോൾ അമ്മയെ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. മാദ്ധ്യമങ്ങൾ പറയുന്ന ഭാഷയിലാണ് ജനങ്ങൾ അമ്മയെ കാണുന്നത്”.

“ഞങ്ങൾ എപ്പോഴും ഇരയ്‌ക്കൊപ്പം തന്നെയാണ് നിൽക്കുന്നത്. ഒരിക്കലും വേട്ടക്കാർക്കാപ്പം നിൽക്കില്ല. ഒരാൾ തെറ്റ് ചെയ്ത് കഴിഞ്ഞാൽ അമ്മ ഒരിക്കലും അതിനെ അനുകൂലിക്കില്ല. തലപ്പത്തിരിക്കുന്നവർക്കെതിരെ പോലും ആരോപണങ്ങൾ വരുമ്പോൾ സംഘടനയ്‌ക്ക് തന്നെ വളരെയധികം വിഷമമാണ്. രാജിവെക്കണമെന്ന് എല്ലാവരും ആലോചിച്ചെടുത്ത തീരുമാനമാണ്”. രണ്ട് മാസത്തിനുള്ളിൽ അടുത്ത ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു.

Tags: ammaResignationJayan cherthala
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies