പ്രസിഡന്റാകണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, പ്രതികരിക്കാത്തത് അദ്ദേഹമാണ് പറയേണ്ടത്; മോഹൻലാലിന്റെ രാജിയിൽ ഞെട്ടിയെന്ന് ശ്വേത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രസിഡന്റാകണമെന്ന് ആ​ഗ്രഹിച്ചിട്ടില്ല, പ്രതികരിക്കാത്തത് അദ്ദേഹമാണ് പറയേണ്ടത്; മോഹൻലാലിന്റെ രാജിയിൽ ഞെട്ടിയെന്ന് ശ്വേത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: താരസംഘടനയിലെ കൂട്ടരാജിയിൽ ഞെട്ടിയെന്ന് നടിയും മുൻഭാരവാഹിയുമായ ശ്വേതാ മേനോൻ. മോഹൻ ലാൽ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെയാകാം കടന്നുപോയത്. അദ്ദേഹത്തിന്റെ രാജിയിൽ ഞെട്ടിലുണ്ടായി. സ്ത്രീകൾ സംഘടനയുടെ തലപ്പത്തേക്ക് വരണം. ആർക്കും പ്രസിഡന്റാകാം. ആ സ്ഥാനം ആ​​ഗ്രഹിച്ചിട്ടില്ല. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ കൂടി മാദ്ധ്യമങ്ങൾ മുക്കാതെ പറയണമെന്നും ശ്വേതാ മോനോൻ പറഞ്ഞു.

രഞ്ജിത്തിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് നടി പറയുന്നത് വരെ അറിഞ്ഞിരുന്നില്ല. കോഴിക്കോട് മുക്കത്തായിരുന്നു എന്റെ ഭാ​ഗങ്ങൾ ഷൂട്ട് ചെയ്തത്. മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് അറിവുണ്ടായിരുന്നില്ലെനും നടി പറഞ്ഞു. സംഘടനയിൽ രാഷ്‌ട്രീയം കൊണ്ടുവരാതെ ഇരിക്കുന്നതാണ് നല്ലത്. കുറച്ചുകൂടി സൗഹാർദപരമായി പെരുമാറുന്നവരും ഉടൻ തീരുമാനമെടുക്കുന്നവരും നേതൃത്വത്തിലേക്ക് വരണം. പരാതിയുള്ളവർ മുന്നോട്ട് വരണമെന്നും താൻ ഭാരവാഹിയായിരുന്നപ്പോൾ യാതൊരു പരാതികളും വന്നിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.

 

Tags: mohanlalResignationmenonShweta
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies