restrictions - Janam TV
Saturday, July 12 2025

restrictions

ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം;കനത്ത സുരക്ഷയിൽ ക്ഷേത്രം

കൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ...

ശ്രദ്ധിച്ചാൽ കുടുങ്ങേണ്ട ! താമരശ്ശേരി ചുരത്തിൽ ഇന്ന് കർശന നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഈദ് അവധിയും ഞായറാഴ്ചയുമായി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധന വരാൻ ...

സർക്കാരിന്റെ വാർഷികാഘോഷം, പാർക്കിം​ഗ് അനുവദിക്കില്ല, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള ...

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി ...

ഭാര്യമാർ മാത്രമല്ല, ഇവരും പെടും; താരങ്ങളുടെ കഴുത്തിന് പിടിച്ച് ബിസിസിഐ

ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ...

ടിബറ്റൻ ജനതയ്‌ക്ക് വേലി കെട്ടി ചൈന; പാസ്‌പോർട്ട് നൽകുന്നില്ല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈനീസ് നേതൃത്വം

ധർമ്മശാല: ടിബറ്റൻ തദ്ദേശീയ ജനവിഭാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈന. രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള ടിബറ്റൻ ജനതയുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചൈനീസ് പട്ടാളം അതിർത്തികളിലും റോഡുകളിലും ...

വികസനത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ബഹിരാകാശ മേഖലയ്‌ക്ക് വലിയ പ്രാധാന്യം; ചങ്ങലകളാൽ ബന്ധിതമായിരുന്ന ഇടത്തെ സ്വതന്ത്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിലും വളർച്ചയുടെ ഗതി നിർണ്ണയിക്കുന്നതിലും ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതം@2047 ...

വീണ്ടും വിസ വിലക്കുമായി ഒമാൻ; പണിപോകുന്നത് ഇവർക്ക്; പ്രബല്യത്തിലാവുന്നത് സെപ്റ്റംബർ മുതൽ

വീണ്ടും വിസ വിലക്ക് പ്രഖ്യാപിച്ച് ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന നിരവധി മേഖലകളിലാണ് വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ‍ ഒന്ന് മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. ഇലക്ട്രീഷൻ, ...

​ഗ്രൗണ്ടിൽ ഉറക്കം തൂങ്ങിയാലോ വായ്നോക്കിയാലോ പിഴ 40,000; നിയന്ത്രണങ്ങൾ 16-കാരെപ്പോലെ; പ്രൊഫസർ ഹഫീസിനെതിരെ പാക് താരങ്ങൾ

പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടറുടെ അനാവശ്യ നിയന്ത്രണങ്ങളിൽ താരങ്ങൾക്ക് അതൃപ്തി. പാകിസ്താൻ മാദ്ധ്യമമായ സമാ ടീവിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പരിശീലകനും ഡയറക്ടറുമായ മുൻതാരം ഹഫീസിനെതിരെയാണ് താരങ്ങൾ രം​ഗത്തെത്തിയത്. ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, മുണ്ട് മുറുക്കിയുടുക്കാൻ സംസ്ഥാനം; ഒരു വർഷത്തേക്ക് നിയന്ത്രണമെന്ന് ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്നാണ് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സർക്കാർ ...

ആശ്വസിക്കാം; ഈ താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്

കോഴിക്കോട്: നിപ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ...

ചുട്ട് പൊള്ളി കേരളം; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: വേനൽ ചൂടിൽ ചുട്ട് പൊള്ളി കേരളം. അഞ്ച് ജില്ലകളിൽ ഉയർന്ന് താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി ...

വരുന്നു പാർസൽ പൊതിയ്‌ക്കും നിയന്ത്രണം; തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾകൾക്ക് നിരോധനം. ആരോഗ്യവകുപ്പാണ് ഉത്തരവ് ഇറക്കിയത്. സ്ലിപ്പിലോ സ്റ്റക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് ഇല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ...

ഉത്സവങ്ങളിൽ 1500 പേർക്ക് പങ്കെടുക്കാം; സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളുടെ നടത്തിപ്പിനാണ് പ്രധാനമായും ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ഈ ...

കൊറോണ കേസുകൾ കുറയുന്നു; യുഎഇയിൽ ഈ മാസം പകുതിയോടെ നിയന്ത്രണങ്ങൾ ഒഴിവാക്കും

ദുബായ് : യുഎഇയിൽ ഫെബ്രുവരി പകുതിയോടെ കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണളിൽ ഇളവ് വരുത്തുന്നതെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ...

അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് ; സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. കൊറോണ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഞായറാഴ്ച സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഇതിന്റെ ഭാഗമായി അർദ്ധരാത്രി മുതൽ പോലീസ് ...

കൊറോണ വ്യാപനം; ജില്ലകളെ മൂന്നായി തിരിച്ച് നിയന്ത്രണം; സി കാറ്റഗറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം പിടിച്ചു കെട്ടാൻ ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കൊറോണ ...

സമ്പൂർണ അടച്ചിടൽ ഇല്ല; സ്കൂളുകൾ അടയ്‌ക്കില്ല; ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുക്കുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി കൊറോണ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. ...

കൊറോണ ; ഖത്തറിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

ദോഹ: ഖത്തറിൽ നിലവിലുള്ള കൊറോണ നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അദ്ധ്യക്ഷതയിൽ അമീരി ദീവാനിൽ ...

കൊറോണ; ഡൽഹിയിൽ സ്വകാര്യസ്ഥാപനങ്ങളും, റസ്‌റ്റോറന്റുകളും അടക്കും; നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാൾക്കുനാൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടർന്ന് എല്ലാ സർക്കാർ സ്ഥാപനങ്ങളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടാൻ ...

കൊറോണ; റാലികൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹരിയാന സർക്കാർ

ഛണ്ഡീഗഡ് : കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹരിയാന സർക്കാർ. സംസ്ഥാനത്ത് റാലികൾക്കും, പ്രതിഷേധങ്ങൾക്കുമെല്ലാം വിലക്കേർപ്പെടുത്തി. എട്ട് ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ...

ഒമിക്രോൺ; പ്രതിരോധം കടുപ്പിച്ച് ഉത്തർപ്രദേശ് ; ഇന്ന് മുതൽ രാത്രികാല കർഫ്യു

ലക്‌നൗ : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെതിരെയും ജാഗ്രത കടുപ്പിച്ച് ഉത്തർപ്രദേശ്. സംസ്ഥാനത്ത് രാത്രി കാല കർഫ്യു ഇന്ന് മുതൽ നിലവിൽ വരും. അടുത്തിടെയായി സംസ്ഥാനത്ത് കൊറോണ ...

പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. കൊറോണ പ്രതിദിന കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ രാജ്പുർ- സൊനാർപുർ നഗരസഭാ പരിധിയിൽ ലോക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ...