യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു; കട്ട്-ഓഫ് മാർക്ക് ഇങ്ങനെ; ഇ-സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം: അറിയേണ്ടതെല്ലാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു; കട്ട്-ഓഫ് മാർക്ക് ഇങ്ങനെ; ഇ-സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം: അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 12:20 pm IST
Facebook
Twitter
WhatsAppTelegram

യുജിസി നെറ്റ് 2023 ഫലം പ്രസിദ്ധീകരിച്ചു. ജൂൺ സെഷനിൽ പരീക്ഷ എഴുതിയവരുടെ ഫലമാണ് പുറത്തുവിട്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in ൽ പ്രവേശിച്ച് ഫലം അറിയാം.ജൂണിൽ രണ്ടുഘട്ടമായിട്ടായിരുന്നു പരീക്ഷ. 13 മുതൽ 17 വരെയായിരുന്നു ആദ്യ ഘട്ടം. ജൂൺ 19 മുതൽ 22 വരെയായിരുന്നു രണ്ടാം ഘട്ട പരീക്ഷ നടത്തിയത്. ജൂലൈ ആറിനായിരുന്നു താത്കാലിക ഉത്തര സൂചിക നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടത്.

ഓരോ ശരിയായ ഉത്തരത്തിനും രണ്ടുമാർക്ക് വീതമാണ് നൽകിയത്. ഉത്തരമെഴുതാതെ വിട്ടുകളഞ്ഞ ചോദ്യത്തിന് പൂജ്യം മാർക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. ഇക്കണോമിക്സിൽ ജനറൽ വിഭാഗത്തിന് 170 മാർക്കാണ് കട്ട് ഓഫ്. സംവരണ വിഭാഗങ്ങൾക്ക് കട്ട് ഓഫ് മാർക്കിൽ ആനുപാതികമായി ഇളവുണ്ട്. ഒബിസിക്ക് 152, ഇഡബ്ല്യൂഎസിന് 154 എന്നിങ്ങനെയാണ് കട്ട് ഓഫ് മാർക്ക്. സൈക്കോളജിയിൽ ജനറൽ വിഭാഗത്തിന് 194 ആണ് കട്ട് ഓഫ് മാർക്ക്. ഒബിസി 176, ഇഡബ്ല്യൂഎസ് 176 എന്നിങ്ങനെയാണ് കട്ട് ഓഫ് മാർക്ക്.

പരീക്ഷാഫലം അറിയാൻ:-

* ഔദ്യോഗിക വെബ്സൈറ്റായ  https://ugcnet.nta.nic.in/ൽ പ്രവേശിക്കുക

* ജൂൺ 2023 സ്‌കോർ കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

* ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും സെക്യൂരിറ്റി പിനും നൽകുക

* സബ്മിറ്റ് ബട്ടൺ അമർത്തുന്നതോടെ ഫലം അറിയാം

* സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ  ecertificate.nta.ac.in ൽ പ്രവേശിക്കുക

* പരീക്ഷാ പേര് നൽകുക

* റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ അമർത്തുന്നതോടെ, ഇ- സർട്ടിഫിക്കറ്റ് സ്‌ക്രീനിൽ തെളിഞ്ഞ് വരും

Tags: results
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies