സാമന്തയാണ് എന്നെ ആ റോളിന് റെക്കമെന്റ് ചെയ്തത്; എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
ന്യൂഡൽഹി: ബേബി ജോൺ എന്ന വരുൺ ധവാൻ ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം. തമിഴിൽ അറ്റ്ലി ഒരുക്കിയ വിജയ് ചിത്രം തെരിയുടെ റീമേക്കായിരുന്നു ബേബി ജോൺ. ...