അതായിരുന്നു വിരമിക്കലിന് കാരണം; ഡോക്ടർ ചോദിച്ചത് ഇതുമായി എങ്ങനെ കളിക്കാനായെന്ന്: വെളിപ്പെടുത്തി ഡിവില്ലേഴ്സ്
ജൊഹാനസ്ബർഗ്: 34-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് ഞെട്ടിച്ചിരുന്നു. അപാര ഫോമിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ ...