കയ്യൊഴിഞ്ഞ് സ്‌പോൺസർമാർ; ബ്രാൻഡ് മൂല്യം ഇടിഞ്ഞു; ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിൽ
ഇന്ത്യയോട് തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തോൽവിക്ക് പിന്നാലെ ആതിഥേയർക്ക് സ്പോൺസർമാരെ ലഭിക്കുമോയെന്ന കാര്യംപോലും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ...














