rice - Janam TV
Saturday, July 12 2025

rice

മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ആശ്വാസം? വീട്ടു സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് സൂചന, സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എട്ട് വര്‍ഷം തികച്ചിരിക്കുകയാണ് ചരക്ക് സേവന നികുതി (ജിഎസ്ടി). നികുതി സംവിധാനത്തില്‍ വിപ്ലവകരമായ പരിഷ്‌കാരമായി മാറിയിരിക്കുന്ന ജിഎസ്ടി നികുതി ചോര്‍ച്ച വലിയ അളവില്‍ പരിഹരിച്ചിട്ടുണ്ട്. ...

ഒരു രൂപയുടെ അരി കഴുകി വെളുപ്പിച്ച് 10 കിലോ ചാക്കിലാക്കും; പേരിനൊരു ബ്രാൻഡും; 435 ചാക്ക് അരി പിടിച്ചെടുത്തു

തിരുവനന്തപുരം: ഗുണനിലവാരം കുറഞ്ഞ അരി കഴുകി വെളുപ്പിച്ച് ബ്രാൻഡഡ് എന്ന പേരിൽ മലയാളി തീൻമേശയിൽ എത്തുന്നു. റേഷൻ അരിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് ഒന്നോ രണ്ടോ രൂപയ്ക്ക് ...

സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് കർഷകരെ ബലിയാടാക്കരുത്! നെല്ലിന്റെ പ്രതിഫലത്തിന് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ല: മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : കർഷകൻ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ ഏജൻസിയായ സപ്ലൈകോയ്ക്ക് നൽകിയ ശേഷം പ്രതിഫല തുകയ്ക്ക് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ...

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

ന്യൂഡെല്‍ഹി: 2025-26 ലെ സീസണില്‍ 14 ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ...

ചേച്ചി കുറച്ച് ചോറ് തായോ.! വീട്ടിൽ കടന്ന കൊമ്പൻ പോയത് ഒരു ചാക്ക് അരിയുമായി, വീഡിയോ

തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ...

ഉണ്ണാൻ അരിയില്ല; കുറഞ്ഞ വിലയിൽ 50,000 ടൺ അരി തന്ന് സഹായിക്കണമെന്ന് ബം​ഗ്ലാദേശ്; ഭക്ഷ്യക്ഷാമം പിടിമുറുക്കുന്നു

ധാക്ക: അന്നംമുട്ടുമെന്ന് ഉറപ്പായതോടെ, ഭാരതത്തോടെ സഹായം അഭ്യർത്ഥിച്ച് ബം​ഗ്ലാദേശ്. കടുത്ത ഭക്ഷ്യക്ഷാമത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ അടിയന്തരമായി കുറഞ്ഞ നിരക്കിൽ 50,000 ടൺ അരി വേണമെന്നാണ് ഇടക്കാല സർക്കാരിന്റെ ...

വെക്കണ്ട, വേവിക്കണ്ട ; വെള്ളത്തിലിട്ട് കുതിർത്താൽ അരമണിക്കൂറിൽ ചോറ് റെഡി : ‘മാജിക്കല്‍ റൈസ്’ പാലക്കാടും

'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല് പാലക്കാട്ടും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. ...

കള്ളൻ കപ്പലിൽ തന്നെ! ലോറിയിൽ കടത്തിയത് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും; പിന്നിൽ സിവിൽ സപ്ലൈസ് ജീവനക്കാർ

പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഇവരുടെ ഒത്താശയോടെയാണ് 36 ലക്ഷം രൂപയുടെ അരിയും ...

കറികളൊന്നുമില്ലേ? കൊതിയോടെ ചോറുണ്ണാൻ ഇതൊന്ന് മതി; പരീക്ഷിച്ച് നോക്കിക്കോളൂ..

ചോറിന് ഇഷ്ടപ്പെട്ട കറികളൊന്നുമില്ലെന്ന് പറഞ്ഞ് പലപ്പോഴും ബാക്കി വയ്ക്കുന്ന ആളുകളെ കണ്ടിരിക്കും. സ്വാദിഷ്ടമായ കറികൾ ഉണ്ടാക്കാനുള്ള സമയം കിട്ടാത്തതായിരിക്കാം പലപ്പോഴും ചോറ് ബാക്കി വയ്ക്കാനിടയാക്കുന്നത്. എന്നാൽ ഈ ...

ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി; വരുമാനം 1,050 മില്യൺ ഡോളർ, 85.79 ശതമാനത്തിന്റെ വർ‌ദ്ധന

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്. കഴിഞ്ഞ ...

പണി എളുപ്പത്തിന് ഇങ്ങനെ കാണിച്ചാൽ എട്ടിന്റെ പണി കിട്ടും! ചോറും മുട്ടക്കറിയുമൊക്കെ ചൂടാക്കി കഴിക്കുന്നവ‌ർ ഇതറിഞ്ഞിരിക്കണം

എല്ലാ വീട്ടിലും എന്നും ഒരു നേരമെങ്കിലും ചോറ് ഉണ്ടാക്കാറുണ്ട്. പണി എളുപ്പത്തിനായി രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ചോറ് ഒന്നിച്ച് വയ്ക്കും. പിന്നെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കും. ആവശ്യാനുസരണം ...

ചോറ് മിച്ചം വന്നോ? ദാ ഈ ക്രിസ്പി ഐറ്റം പരീക്ഷിച്ച് നോക്കൂ..

ചോറില്ലാതെ മലയാളിക്കൊരു ജീവിതമില്ല. എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കിൽ തൃപ്തി വരാത്തവരാണ് ഭൂരിഭാ​ഗം പേരും. അതുകൊണ്ട് തന്നെ മിക്ക ദിവസവും ചോറ് ബാക്കി വരുന്നത് പതിവാണ്. അങ്ങനെ ...

അരി വേണ്ട, ഇപ്പോൾ പ്രിയം പുല്ലും ഇലകളും; അരിക്കൊമ്പൻ ഹാപ്പിയാണെന്ന് തമിഴ്‍നാട് വനം വകുപ്പ്

രാജകുമാരി: പ്രിയ ഭക്ഷണമായ അരി ഉപേക്ഷിച്ച് ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ. ഇപ്പോൾ കൂടുതലും പുല്ലും ഇലയുമാണ് കൊമ്പൻ ഭക്ഷിക്കുന്നതെന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആളിപ്പോൾ ...

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയതോടെ യു.എ.ഇയില്‍ വില കുറയുമെന്ന് വിലയിരുത്തല്‍.ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനാണ് വിദേശ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത് യു.എ.ഇയിലേക്ക് ...

ഈ അരി കഴുകാതെ വേവിക്കാം, ഞെട്ടിക്കുന്ന ഗുണങ്ങളും, കിടിലൻ രുചിയും; പക്ഷെ വില കേട്ടാൽ ഞെട്ടും..

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവസ്തുവാണ് അരി. ഭൂരിഭാഗം മലയാളികളും ദിവസവും രണ്ടുനേരം അരിയാഹാരം കഴിക്കുന്നരുമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലെയും അടുക്കളയിൽ അരി കാണുമെന്നത് തീർച്ച. അങ്ങനെയെങ്കിൽ ലോകത്തെ ...

അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യമെന്ന് ഇം​ഗ്ലീഷ് മാദ്ധ്യമത്തിൽ ലേഖനം: വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ

ന്യൂഡൽഹി : അരിയിൽ ആഴ്‌സനിക്കിന്റെ സാന്നിധ്യം സംബന്ധിച്ച് വിശദീകരണം തേടി ദേശീയ ഹരിത ട്രിബ്യൂണൽ. കേന്ദ്ര കൃഷി പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരോടാണ് ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

സംസ്ഥാനത്ത് അരിവിലയിലും വർദ്ധനവ്; രണ്ട് മാസം കൊണ്ട് കൂടിയത് എട്ട് രൂപ

കോഴിക്കോട്: സംസ്ഥാനത്ത് അരിവിലയിൽ വീണ്ടും വർദ്ധനവ്. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് എട്ട് രൂപയോളമാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കുറുവ, ജയ ഇരി ഇനങ്ങളിലും സീസണാണെങ്കിൽ കൂടി ...

ലോകത്തിലെ മികച്ച അരിയുടെ പട്ടികയിൽ ഒന്നാമത്; ഭാരതത്തിന്റെ സ്വന്തം സ്വർണ നിറത്തിലുള്ള അരി ഇത്..

ഭാരതീയരുടെ പ്രധാന ആഹാരമാണ് ചോറ്. ഒരു നേരം ചോറ് കഴിക്കാതെ കടന്നു പോകുന്നത് പോലും പലർക്കും ചിന്തിക്കാൻ സാധിക്കില്ല. പല തരത്തിലുള്ള അരികളാണ് വിപണിയിലുള്ളത്. ഇതിൽ ഏത് ...

വെള്ളഅരിയിൽ നിന്നും ഒന്നു മാറി ചിന്തിക്കാം..ബ്രൗൺ, ചുവപ്പ് അരികളിലേക്ക്..

ദൈന്യം ദിന ഭക്ഷണത്തിൽ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് അരി. അമിതമായി കലോറിയാണ് അരിയിലൂടെ ലഭിക്കുക. കൂടാതെ കാർബോഹൈഡ്രേറ്ററുകളും അതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അരികളിൽ വെള്ള, ബ്രൗൺ, ...

അരി ചീത്തയാകാതിരിക്കാൻ വേപ്പിലയും ഉണക്കമുളകും ഉപയോഗിച്ചൊരു വിദ്യ പരീക്ഷിക്കാം..

പെട്ടെന്ന് കേടുവരാത്ത ഒന്നാണ് അരി. കുറേദിവസം അരി ചീത്തയാകാതെ നീണ്ടുനിൽക്കും. എങ്കിലും ഇതിനൊരു പരിധിയുണ്ട്. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത പക്ഷം അരിക്ക് പൂപ്പലേൽക്കാൻ സാധ്യതയുണ്ട്. മൂന്ന് മുതൽ ...

അരിവില കുറയ്‌ക്കാൻ നിർദേശം ; പൂഴ്‌ത്തിവയ്പ്പുണ്ടായാൽ കർശന നടപടി : അരി വില കുറയ്‌ക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ആഭ്യന്തര വിപണിയിലെ അരി വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ . അരിയുടെ ചില്ലറ വിൽപന വില അടിയന്തര പ്രാബല്യത്തിൽ കുറയ്ക്കാൻ റൈസ് ഇൻഡസ്ട്രി ...

വാഗ്ദാനങ്ങൾ വാക്കിലൊതുക്കി സർക്കാർ; സംസ്ഥാന സർക്കാരിന്റെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്ന് സ്വകാര്യ മില്ലുടമകൾ. മില്ലുകൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് കരാർ ഒപ്പിടേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് സ്വകാര്യ ...

സ്ഥിരം ചോറ് കഴിച്ച് മടുത്തോ? തലേ ദിവസത്തെ ചോറ് മിച്ചം വന്നോ? പരീക്ഷിക്കാം ഈ റൈസ് വിഭവങ്ങൾ

അരിയാഹാരം ഇല്ലാതെ ഒരു ദിനവും കടന്നുപോകില്ലല്ലോ. എന്നാൽ ഓരേ ചോറ് തന്നെ ഈ ചോറ് കഴിച്ച് മുഖം ചുളുക്കുന്നവരും ചെറുതല്ല. എന്നാൽ ഇതിന് പരിഹാരമുണ്ട്. സ്ഥിരം കഴിക്കുന്ന ...

Page 1 of 2 1 2