ഈ അരി കഴുകാതെ വേവിക്കാം, ഞെട്ടിക്കുന്ന ഗുണങ്ങളും, കിടിലൻ രുചിയും; പക്ഷെ വില കേട്ടാൽ ഞെട്ടും..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ അരി കഴുകാതെ വേവിക്കാം, ഞെട്ടിക്കുന്ന ഗുണങ്ങളും, കിടിലൻ രുചിയും; പക്ഷെ വില കേട്ടാൽ ഞെട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 07:08 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവസ്തുവാണ് അരി. ഭൂരിഭാഗം മലയാളികളും ദിവസവും രണ്ടുനേരം അരിയാഹാരം കഴിക്കുന്നരുമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വീടുകളിലെയും അടുക്കളയിൽ അരി കാണുമെന്നത് തീർച്ച. അങ്ങനെയെങ്കിൽ ലോകത്തെ ഏറ്റവും വിലകൂടിയ അരിയെക്കുറിച്ച് പരിചയപ്പെടാം..

ഏറ്റവും വിലയേറിയ അരിയാണ് കിൻമേമൈ (Kinmemai). ജപ്പാനാണ് ജന്മദേശം. പ്രീമിയം അരിയായതിനാൽ കിലോയ്‌ക്ക് സ്വർണത്തേക്കാൾ വില നൽകണം. അതായത് 12,000 മുതൽ 20,000 വരെയാണ് കിൻമേമൈ അരിയുടെ വില.

പോഷകങ്ങളാൽ സമ്പന്നമാണ് ഈ അരി. അതുകൊണ്ടാണ് പൊന്നുംവില കൊടുക്കേണ്ടി വരുന്നത്. ലോകത്ത് മറ്റൊരു അരിക്കും നൽകാൻ കഴിയാത്ത അത്രയും പോഷകങ്ങൾ ഇതിലുണ്ടെന്ന് ഉത്പാദകർ അവകാശപ്പെടുന്നു. അരിയുടെ രുചിയും വേറിട്ടതാണ്.

തീവില ആയതുകൊണ്ട് തന്നെ മിഡിൽ-ക്ലാസ് കുടുംബങ്ങൾക്ക് പോലും ഈ അരി താങ്ങില്ല. അതിനാൽ ഏറ്റവും സവിശേഷമായ സാഹചര്യങ്ങളിൽ, മാത്രം ഇവ വാങ്ങിക്കുന്നതാണ് മധ്യവർ​ഗക്കാരുടെ പതിവ്.

പൊള്ളുന്ന വിലയാണെങ്കിലും വിവിധ ഏഷ്യൻ രാജ്യങ്ങളിൽ കിൻമേമൈക്ക് ആവശ്യക്കാരേറെയാണ്. പ്രീമിയം അരിയായതിനാൽ ഇവ കഴുകേണ്ടതില്ല. സാധാരണ 3-4 വട്ടം കഴുകിയാണ് അരി പാകം ചെയ്യാൻ എടുക്കുന്നതെങ്കിലും ഈ അരി വേവിക്കുന്നതിന് മുൻപ് വെള്ളം തൊടീക്കുക പോലും വേണ്ട.

നോർമൽ റൈസ് വിഭാ​ഗത്തിലുള്ള അരിയേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വിറ്റബിൻ ബി1 ഇതിലുണ്ട്. ഇത് മാനസിക സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ജപ്പാനിലെ വകയാമയിലുള്ള ടോയോ റൈസ് കോർപ്പറേഷൻ ആണ് കിൻമേമൈയുടെ ഉത്പാദകർ.

Tags: riceExpensive RiceKinmemaiKinmemai Rice
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies