അരിവില കുറയ്ക്കാൻ നിർദേശം ; പൂഴ്ത്തിവയ്പ്പുണ്ടായാൽ കർശന നടപടി : അരി വില കുറയ്ക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരിവില കുറയ്‌ക്കാൻ നിർദേശം ; പൂഴ്‌ത്തിവയ്പ്പുണ്ടായാൽ കർശന നടപടി : അരി വില കുറയ്‌ക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആഭ്യന്തര വിപണിയിലെ അരി വില കുറയ്‌ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ . അരിയുടെ ചില്ലറ വിൽപന വില അടിയന്തര പ്രാബല്യത്തിൽ കുറയ്‌ക്കാൻ റൈസ് ഇൻഡസ്ട്രി അസോസിയേഷന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട്, ബസുമതി ഇതര അരിയുടെ ആഭ്യന്തര വില സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര യോഗം വിളിച്ചിരുന്നു. ഇതിലാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

ആഭ്യന്തര വിപണിയിൽ വില ന്യായമായ നിലവാരത്തിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സഞ്ജീവ് ചോപ്ര വ്യവസായികളോട് യോഗത്തിൽ ആവശ്യപ്പെട്ടു. വ്യവസായ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷൻ അംഗങ്ങളുമായി പ്രശ്‌നം ഉന്നയിക്കണമെന്നും അരിയുടെ ചില്ലറ വിൽപന വില കുറയ്‌ക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചു . കൊള്ളലാഭം നേടാനായി പൂഴ്‌ത്തിവയ്പ്പ് നടത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കർശന നടപടിയുണ്ടാകുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി

ഗൗർ-ബസ്മതി അരിയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിട്ടും വിലവർധന ആശങ്കാജനകമാണ്. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത നിലനിർത്തുന്നതിനും വില കുറയ്‌ക്കുന്നതിനുമായി 2023 ജൂലൈയിൽ തന്നെ ബസുമതി ഇതര അരിയുടെ കയറ്റുമതി മോദി സർക്കാർ നിരോധിച്ചിരുന്നു. ഇതോടൊപ്പം കയറ്റുമതി തീരുവയും വർധിപ്പിച്ചു. മാത്രമല്ല, ഒക്‌ടോബറിൽ സർക്കാർ അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 950 ഡോളറായും ഉയർത്തിയിരുന്നു.

 

Tags: ricemodi
Share
Tweet
SendShare

More News from this section

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies