വെള്ളഅരിയിൽ നിന്നും ഒന്നു മാറി ചിന്തിക്കാം..ബ്രൗൺ, ചുവപ്പ് അരികളിലേക്ക്..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളഅരിയിൽ നിന്നും ഒന്നു മാറി ചിന്തിക്കാം..ബ്രൗൺ, ചുവപ്പ് അരികളിലേക്ക്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

ദൈന്യം ദിന ഭക്ഷണത്തിൽ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് അരി. അമിതമായി കലോറിയാണ് അരിയിലൂടെ ലഭിക്കുക. കൂടാതെ കാർബോഹൈഡ്രേറ്ററുകളും അതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അരികളിൽ വെള്ള, ബ്രൗൺ, ചുവപ്പ് നിറങ്ങളുള്ള അരികളിൽ നിരവധി പോക്ഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബ്രൗൺ, ചുവപ്പ് അരിയിൽ ഒരേ പോഷണം തന്നെയാണ് അടങ്ങിയിട്ടുള്ളത്. ചുവന്ന അരി സാധാരണയായി തെക്കൻ ടിബറ്റ്, ഭൂട്ടാൻ, ഹിമാലയൻ പർവതനിരകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. എന്നാൽ ബ്രൗൺ റൈസ് ലോകമെമ്പാടും എളുപ്പത്തിൽ ലഭ്യമാണ്.

ബ്രൗൺ, റെഡ് റൈസ്

വെളുത്ത അരിയേക്കാൾ ആരോഗ്യകരമായ ഒന്നാണ് ബ്രൗൺ, റെഡ് റൈസ്. അരിയിലെ ചുവന്ന നിറം ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റിൽ നിന്നാണ് വരുന്നത്. കടും പർപ്പിൾ ചുവപ്പ് കലർന്ന പച്ചക്കറികളിലും പഴങ്ങളിലും ഇത് ഉൾപ്പെടുന്നുണ്ട്. ആന്തോസയാനിൻ അലർജികൾ കുറയ്‌ക്കാനും ക്യാൻസർ സാധ്യത തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ബ്രൗൺ റൈസിൽ മഗ്‌നീഷ്യം (43 മില്ലിഗ്രാം) അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയ്ൻ പ്രശ്‌നം കുറയ്‌ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നതിനും സഹായിക്കും. കൂടാതെ ചുവന്ന അരിയും ബ്രൗൺ അരിയും കാൽസ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് എന്നിവയുടെ അപകടസാധ്യതകൾ തടയുന്നതിനും സഹായിക്കുന്നു. രണ്ടിലും സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

ഈ രണ്ട് അരികളിലും ഫൈബറിന്റെ അളവ് കൂടുതലായതിനാൽ, ദഹനപ്രക്രിയ മന്ദഗതിയിലാകുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രണ്ടും കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയായി മാറുന്നതിന്റെ വേഗത കുറയ്‌ക്കാൻ സഹായിക്കുന്നു, കാരണം ഇവ രണ്ടും ഗ്ലൈസെമിക് ലോഡ് കുറവാണ്.

വൈറ്റ് റൈസ്

ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നന്ന ഒന്നാണ് ഇത്. എന്നാൽ വെള്ള അരിയുടെ ഉപയോഗം ആരോഗ്യകരമല്ലെന്നും പറയുന്നുണ്ട്. വെള്ള അരിയിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത് അന്നജമാണ്. അരി കൂടുതലായി പ്രോസ്സ് ചെയ്യുന്നത് വഴി തയാമിന്റെ അളവ് കുറയാൻ കാരണമാവും. വെളുത്ത അരിയുടെ ഉപയോഗം പലപ്പോഴും ശരീരത്തിൽ തയാമിൻ കുറയാൻ കാരണമാവും. ഇത് ബെറിബെറി എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. കൂടാതെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും കാരണമായേക്കാം.

Tags: HealthriceSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies