കഞ്ഞി അത്ര ‘കഞ്ഞി’ അല്ല! പഴങ്കഞ്ഞിയുടെ പഴയതല്ലത്ത ഗുണങ്ങൾ
മലയാളിയുടെ ഇടയിലെ പ്രധാനയായിരുന്നു പഴങ്കഞ്ഞി. എന്നാൽ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ് കഞ്ഞി. സ്റ്റാർ ഹോട്ടലുകളിൽ ആഹാരം കഴിച്ച് ശീലിച്ചവർക്ക് പഴങ്കഞ്ഞിയുടെ മഹത്വം അറിയില്ലെന്നതാണ് വസ്തുത. ചോറ് കഴിച്ചാൽ ...