മാനഹാനിയുണ്ടാക്കി: പരാതിയുമായി റിമ കല്ലിങ്കൽ; കേസെടുത്തു
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ ചർച്ചകൾ നടക്കുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. കൊച്ചി ഡിസിപിക്കാണ് നടി പരാതി നൽകിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ...