കമ്യൂണിസ്റ്റുകാരനായതിനാൽ ആഷിക് അബുവിനെതിരെയുള്ളത് സർക്കാർ പൂഴ്ത്തി വയ്ക്കരുത്; അയാൾക്കെതിരെ അന്വേഷണം വേണം: സംവിധായകൻ സാബു സർഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കമ്യൂണിസ്റ്റുകാരനായതിനാൽ ആഷിക് അബുവിനെതിരെയുള്ളത് സർക്കാർ പൂഴ്‌ത്തി വയ്‌ക്കരുത്; അയാൾക്കെതിരെ അന്വേഷണം വേണം: സംവിധായകൻ സാബു സർഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

ആഷിക് അബുവിനും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ലഹരി ആരോപണം അന്വേഷിക്കണമെന്ന് സംവിധായകൻ സാബു സർഗം. കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന പേരിൽ ആഷിക് അബുവിനെതിരെ അന്വേഷണം നടത്താതിരിക്കരുതെന്നും സിനിമയിലെ ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നിയമിക്കണമെന്നും സംവിധായകൻ പ്രതികരിച്ചു.

“എന്തുകൊണ്ടാണ് മമ്മൂട്ടിക്കെതിരെ, മോഹൻലാലിനെതിരെ, ജോഷിക്കെതിരെ, കെ മധുവിനെതിരെ ലഹരി ആരോപണങ്ങൾ ഒന്നും വരാത്തത്. ആഷിക് അബുവിനെതിരെയാണ് ലഹരി ആരോപണം വന്നിരിക്കുന്നത്. അത്തരത്തിൽ സ്ഥിരമായി അതുമായി ബന്ധപ്പെട്ട നിൽക്കുന്നതുകൊണ്ടാവാം. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ. അന്വേഷിച്ചാൽ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും. ആഷിക് അബുവിന് മാത്രമല്ല, റിമ കല്ലിങ്കലിനെതിരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരു ഗായിക രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം കൃത്യമായി ഹേമാ കമ്മിറ്റി പോലുള്ള അന്വേഷണ കമ്മീഷനുകൾ അന്വേഷിക്കണം”.

“ലഹരിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ അന്വേഷണം വരണം. ശക്തമായ ഏജൻസികളെ വച്ച് ഇത്തരത്തിലുള്ള കാര്യങ്ങൾ സർക്കാർ അന്വേഷിക്കണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആളാണ് ആഷിക് അബു. അങ്ങനെയുള്ള അയാളാണ് ബി. ഉണ്ണികൃഷ്ണനെതിരെ പറയുന്നത്. ഫെഫ്കയെ പോലെ ഇത്രയും തൊഴിലാളി സ്നേഹമുള്ള സംഘടന മറ്റൊന്നില്ല. ആഷിക് അബുവിന്റെ ആരോപണങ്ങൾ എല്ലാം നനഞ്ഞ പടക്കം പോലെയാണ്”.

“ആഷിക് അബുവിനെതിരെയാണ് ആദ്യം അന്വേഷണം വേണ്ടത്. അയാൾ എത്രയോ ആൾക്കാർക്ക് കാശ് കൊടുക്കാൻ ഉണ്ട്, ഒരുപാട് ആൾക്കാരെ കബളിപ്പിച്ചു. ഇതെല്ലാം നാളെകളിൽ പുറത്തുവരും, എല്ലാത്തിലും അന്വേഷണം വേണം. കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സർക്കാർ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്. ആഷിക് അബുവും റിമ കല്ലിങ്കലും മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ സർക്കാരും പോലീസും അന്വേഷിച്ച് അത് വെളിയിൽ കൊണ്ടുവരണം”-സാബു സർഗം പറഞ്ഞു.

Tags: fefkamalayalam film industryammaWCCfilm newsAashiq abuSabu sargamRIMA KALLINGAL
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies