കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത ആളാണ് ആഷിക് അബു; സിനിമയിലെ ഏറ്റവും അശ്ലീലം: ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത ആളാണ് ആഷിക് അബു; സിനിമയിലെ ഏറ്റവും അശ്ലീലം: ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 04:49 pm IST
Facebook
Twitter
WhatsAppTelegram

കഞ്ചാവിനെ മഹത്വവൽക്കരിച്ച് സിനിമയെടുത്ത സംവിധായകനാണ് ആഷിക് അബു എന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി പ്രഭീഷ്. അമ്മ എന്ന സംഘടനയെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതെന്നും റിമയെ പോലുള്ളവർക്ക് സർക്കാർ പിന്തുണ നൽകുകയാണെന്നും അഞ്ജു പറഞ്ഞു. ജനം ഡിബേറ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഞ്ജു പാർവതി പ്രഭീഷ്.

“എസ്എഫ്ഐയിൽ പ്രവർത്തിച്ചതുകൊണ്ട് മാത്രമാണോ ആഷിക് അബുവിന് ആർജവം ഉണ്ടെന്ന് പറയുന്നത്. മലയാള സിനിമയിലെ ഏറ്റവും അശ്ലീലം എന്ന് പറയാം. കഞ്ചാവിനെ മഹത്വവൽക്കരിച്ച് ഇടുക്കി ഗോൾഡ് എന്ന സിനിമ ചെയ്ത സംവിധായകനാണ് ആഷിക് അബു. അതിലൂടെ എന്ത് സന്ദേശമാണ് ആഷിക് അബു സമൂഹത്തിന് നൽകുന്നത്. ഡബ്ല്യുസിസി എന്ന സംഘടന തന്നെ കൃത്യമായ രാഷ്‌ട്രീയം സെറ്റ് ചെയ്ത് കൊണ്ടുവന്നതാണ്. അതൊരു ടൂൾ കിറ്റ് ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമ്മ എന്ന സംഘടനയെ പൊളിക്കണം എന്ന ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയ ഒരു സംഘടന”.

“തുടക്കം മുതൽ wcc യുടെ ഒരു പ്രധാന മുഖം റിമ കല്ലിങ്കലാണ്. ഗായിക സുചിത്ര തന്നെ ഇവർക്കെതിരെ വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരി കൊടുത്ത് പെൺകുട്ടികളെ ചൂഷണം ചെയ്തു എന്നാണ് റിമയ്‌ക്കെതിരെ വെളിപ്പെടുത്തിയിരിക്കുന്നത്. ആ റിമയെ വെച്ചുതന്നെ പെൺകുട്ടികൾക്ക് വേണ്ടി ‘രാത്രി നടത്തം’ എന്ന ഒരു പരിപാടി സർക്കാർ ആരംഭിച്ചു. ബാലചന്ദ്രൻ എന്ന് പറയുന്ന ഒരു വ്യക്തി എന്തോ ഒന്ന് പറഞ്ഞു എന്നത് ചൂണ്ടിക്കാണിച്ചാണ് wcc ദിലീപിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. എന്നാൽ സുചിത്ര റിമ കല്ലിങ്കലിനെപ്പറ്റി നടത്തിയ വെളിപ്പെടുത്തലിൽ എന്താണ് ഡബ്ല്യുസിസിയുടെ നിലപാട്”- അഞ്ജു പാർവതി പ്രഭീഷ് പറഞ്ഞു.

Tags: RIMA KALLINGALmalayalam film industryfilm newsAnju ParvathyAashiq abu
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies