river - Janam TV

Tag: river

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ...

വേറെ ഭാര്യയും കുഞ്ഞും; സത്യം അറിഞ്ഞതോടെ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി കാമുകി; പുഴയിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് കാമുകൻ

വേറെ ഭാര്യയും കുഞ്ഞും; സത്യം അറിഞ്ഞതോടെ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി കാമുകി; പുഴയിൽ ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് കാമുകൻ

ഇടുക്കി: തൊടുപുഴയിൽ പ്രണയ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് യുവാവ്. കോലാനി സ്വദേശി മാത്യു ജോർജ് ആണ് ആത്മഹത്യയ്ക്ക് ...

നദിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം ; ഏഴ് ചാക്കുകളിലായി 185 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

നദിയിൽ വൻ സ്‌ഫോടക വസ്തു ശേഖരം ; ഏഴ് ചാക്കുകളിലായി 185 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ സോം നദിയിൽ നിന്ന് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം കണ്ടെത്തി. 185 കിലോയോളം ജലാറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. ഏഴു ചാക്കുകളിൽ നിറച്ച ...

കേബിൾ പാലം തകർന്ന് 60 മരണം; നദിയിൽ വീണത് 150 പേർ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘവും സ്ഥലത്ത്

കേബിൾ പാലം തകർന്ന് 60 മരണം; നദിയിൽ വീണത് 150 പേർ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും ഗുജറാത്ത് സർക്കാരും; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘവും സ്ഥലത്ത്

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ സംഘവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം സംഭവിക്കുമ്പോൾ പാലത്തിൽ ...

കേബിൾ പാലം തകർന്നു; നദിയിൽ വീണത് വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കേബിൾ പാലം തകർന്നു; നദിയിൽ വീണത് വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗാന്ധിനഗർ: കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്. മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമാണ് ...

ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം  എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn’t pick up phone

ഭാര്യ വിളിച്ചിട്ട് ഫോൺ എടുത്തില്ല; 20 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയ ഭർത്താവ് മാനസിക സമ്മർദ്ദം മൂലം എടുത്ത് നദിയിൽ ചാടി- Husband jumps into river after wife didn’t pick up phone

പട്ന: ഭാര്യയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിൽ മനം നൊന്ത ഭർത്താവ് മാനസിക സമ്മർദ്ദം താങ്ങാനാവാതെ എടുത്ത് നദിയിൽ ചാടി. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഗാന്ദക് നദിയിലാണ് ഭൂതൻ ...

പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; യുവതി മരിച്ചു

പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; യുവതി മരിച്ചു

മലപ്പുറം: ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി ആശയാണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് മലവെള്ളപ്പാച്ചിലിൽപ്പെട്ടായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശ കരുവാരക്കുണ്ടിലെ ബന്ധുവീട്ടിലെത്തിയത്. ...

പുഴയിൽ നിന്ന് കിട്ടിയ പെട്ടിയിൽ നിറയെ 500ന്റെ നോട്ടുകൾ; അമ്പരന്ന് നാട്ടുകാർ; ഒടുവിൽ സംഭവിച്ചത്

പുഴയിൽ നിന്ന് കിട്ടിയ പെട്ടിയിൽ നിറയെ 500ന്റെ നോട്ടുകൾ; അമ്പരന്ന് നാട്ടുകാർ; ഒടുവിൽ സംഭവിച്ചത്

ആറ്റിങ്ങൽ: തിരുവനന്തപുരത്ത് വാമനപുരം നദിയിൽ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തി. ആറ്റിങ്ങൽ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാർഡ് ബോർഡ് ബോക്‌സുകൾക്കുള്ളിൽ ...

പരീക്ഷയെഴുതാൻ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് 21 കാരി; സഹായവുമായി സഹോദരങ്ങളും; വീഡിയോ വൈറലാകുന്നു

പരീക്ഷയെഴുതാൻ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് 21 കാരി; സഹായവുമായി സഹോദരങ്ങളും; വീഡിയോ വൈറലാകുന്നു

അമരാവതി:പരീക്ഷയെഴുതാൻ പുഴ നീന്തിക്കടക്കുന്ന യുവതിയുടെയും സഹോദരങ്ങളുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലൂടെ നിറഞ്ഞൊഴുകുന്ന ചമ്പാവതി നദിയാണ് 21 കാരി നീന്തിക്കടന്നത്. യുവതിക്ക് സഹായമായി ...

പാലോട് മലവെള്ളപ്പാച്ചിൽ; ആറ് വയസ്സുകാരനെയും അമ്മയെയും കാണാതായി

പാലോട് മലവെള്ളപ്പാച്ചിൽ; ആറ് വയസ്സുകാരനെയും അമ്മയെയും കാണാതായി

തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് പേരെ കാണാതായി. ഒഴുക്കിൽപ്പെട്ട് അമ്മയെയും ആറ് വയസ്സുകാരനായ മകനെയുമാണ് കാണാതെ ആയത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൈകീട്ടോടെയായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ...

വിനോദയാത്രക്കിടയിൽ കുളിക്കാനിറങ്ങി; കാൽ വഴുതി പുഴയിലേക്ക് വീണ രണ്ട് പേരെ കാണാതായി

വിനോദയാത്രക്കിടയിൽ കുളിക്കാനിറങ്ങി; കാൽ വഴുതി പുഴയിലേക്ക് വീണ രണ്ട് പേരെ കാണാതായി

കൊച്ചി ; വിനോദയാത്രക്കിടയിൽ പുഴയിൽ വീണ രണ്ട് പേരെ കാണാതായി. കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര ...

ശക്തമായ കാറ്റ് ദുരന്തം വിതച്ചു; യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത് 35 പേർ; നാല് പേർ മരിച്ചു; നിരവധി പേരെ കാണാനില്ല

ശക്തമായ കാറ്റ് ദുരന്തം വിതച്ചു; യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത് 35 പേർ; നാല് പേർ മരിച്ചു; നിരവധി പേരെ കാണാനില്ല

ലക്‌നൗ: യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേരെ ...

ചാലക്കുടിയിൽ അതീവ ജാഗ്രത; നദിതീരങ്ങളിലുള്ളവർ ക്യാമ്പിലേക്ക് മാറണമെന്ന് കർശന നിർദേശം; ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നേക്കും

ചാലക്കുടിയിൽ അതീവ ജാഗ്രത; നദിതീരങ്ങളിലുള്ളവർ ക്യാമ്പിലേക്ക് മാറണമെന്ന് കർശന നിർദേശം; ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നേക്കും

തൃശൂർ: അടുത്ത ഒരു മണിക്കൂർ ചാലക്കുടിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഷോളയാർ ഡാമിൽ വെള്ളം ഉയർന്നതോടെ ...

പുഴയിൽ നിന്നും രക്ഷപ്പെട്ട ആനയ്‌ക്ക് സാരമായ പരിക്ക്; പുലരുവോളം ചിന്നം വിളി കേട്ടതായി നാട്ടുകാർ

പുഴയിൽ നിന്നും രക്ഷപ്പെട്ട ആനയ്‌ക്ക് സാരമായ പരിക്ക്; പുലരുവോളം ചിന്നം വിളി കേട്ടതായി നാട്ടുകാർ

തൃശൂർ: പുഴയിൽ നിന്ന് രക്ഷപ്പെട്ട ആനയ്ക്ക് സാരമായി പരിക്കേറ്റതായി അനുമാനം. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് നിന്നും ഒരു ആനയുടെ കരച്ചിൽ കേട്ടിരുന്നായി നാട്ടുകാർ പറഞ്ഞു. ഇത് രക്ഷപ്പെട്ട ...

ഇത്തിക്കര ആറിൽ കുളിക്കാനിറങ്ങി ; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇത്തിക്കര ആറിൽ കുളിക്കാനിറങ്ങി ; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം : ഇത്തിക്കര ആറിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലാണ് മരിച്ചത്. പള്ളിമൺ ഭാഗത്ത് ആണ് അപകടം ഉണ്ടായത്. ഇതിന് നൂറു ...

കുത്തൊഴുക്കിൽ മരം പിടിച്ച് യുവാക്കളുടെ നരൻ മോഡൽ അഭ്യാസം; വീഡിയോ വൈറലായതോടെ വിമർശനം ശക്തം

കുത്തൊഴുക്കിൽ മരം പിടിച്ച് യുവാക്കളുടെ നരൻ മോഡൽ അഭ്യാസം; വീഡിയോ വൈറലായതോടെ വിമർശനം ശക്തം

മോഹൻലാൽ ചിത്രം നരൻ അത്രപ്പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. കോരിച്ചോരിയുന്ന മഴയിൽ അതിസാഹസികമായി പുഴയിലൂടെ ഒഴുകി വരുന്ന തടി കരയിൽ എത്തിക്കുന്ന സീനുകൾ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ ...

നദിയിൽ വീണ ഐഫോൺ 10 മാസത്തിന് ശേഷം തിരികെ കിട്ടി; പ്രവർത്തനം ഫുൾ കണ്ടീഷനിൽ; ഞെട്ടിത്തരിച്ച് ഉടമ

നദിയിൽ വീണ ഐഫോൺ 10 മാസത്തിന് ശേഷം തിരികെ കിട്ടി; പ്രവർത്തനം ഫുൾ കണ്ടീഷനിൽ; ഞെട്ടിത്തരിച്ച് ഉടമ

നദിയിൽ വീണുപോയ ഐ-ഫോൺ പത്ത് മാസത്തിന് ശേഷം തിരിച്ചുകിട്ടുമ്പോൾ എങ്ങനെയിരിക്കും? ഇത്തരത്തിൽ തിരികെ ലഭിച്ച ഫോൺ പ്രവർത്തനക്ഷമമായതിന്റെ സന്തോഷത്തിലാണ് ഒരു യുവാവ്. അവിശ്വസനീയമായി തോന്നുമെങ്കിലും യഥാർത്ഥ സംഭവമാണിത്. ...

നാദാപുരത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ ശക്തം

കോഴിക്കോട് : നാദാപുരം പാറക്കടവ് ഉമ്മത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂർ കൊയിലോത്ത് മൊയ്തുവിന്റ മകൻ മുഹമ്മദ് ആണ് മരിച്ചത്. സുഹൃത്തിനെ ഒഴുക്കിൽപെട്ട് കാണാതായി. ...

ഒരുമാസത്തോളമായി മണൽക്കൊള്ള; പിടിയിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു

ഒരുമാസത്തോളമായി മണൽക്കൊള്ള; പിടിയിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു

എറണാകുളം:: മൂവാറ്റുപുഴ ആറ്റിൽനിന്നും മണൽകൊള്ള നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം നേതാക്കളെ റിമാൻഡ് ചെയ്തു. സിപിഎം നേതാവും ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഇത്തിപ്പുഴ മുല്ലക്കേരിയിൽ ഡി ...

ലോകത്തിലെ ശുദ്ധമായ നദികളിലൊന്ന് ഇന്ത്യയിൽ; അഭിമാനമായി മേഘാലയയിലെ ഉമൻഗോട് നദി

ലോകത്തിലെ ശുദ്ധമായ നദികളിലൊന്ന് ഇന്ത്യയിൽ; അഭിമാനമായി മേഘാലയയിലെ ഉമൻഗോട് നദി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ നദീസംരക്ഷണ പദ്ധതികളിൽ മാതൃകയായി മേഘാലയ. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ നദിയായി ഇന്ത്യയിലെ ഹിമാലയൻ നദികൾ അറിയപ്പെടുന്ന വിവരമാണ് കേന്ദ്രജലശക്തിമന്ത്രാലയം പുറത്തുവിട്ടത്. https://twitter.com/MoJSDoWRRDGR/status/1460441214361251841 മേഘാലയയിലെ ...

‘കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം… അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും’

‘കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം… അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും’

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടി വരില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ...

‘നാടിന്റെ നന്മയ്‌ക്കായി ആത്മാർത്ഥ സേവനം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ’: സിവിൽ സർവ്വീസ് ജേതാക്കൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി; അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ പോലീസിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...

തണുത്തുറഞ്ഞ നദിയിൽ പെട്ട് പോയ കംഗാരുവിനെ രക്ഷപ്പെടുത്തി; കരയ്‌ക്കെതിച്ച് നന്ദിപ്രകടനം; വീഡിയോ വൈറൽ

തണുത്തുറഞ്ഞ നദിയിൽ പെട്ട് പോയ കംഗാരുവിനെ രക്ഷപ്പെടുത്തി; കരയ്‌ക്കെതിച്ച് നന്ദിപ്രകടനം; വീഡിയോ വൈറൽ

തണുത്തുറഞ്ഞ നദിയിൽ പെട്ട് പോയ കംഗാരുവിനെ രക്ഷിക്കുന്നതിന്റെയും അതിന് ശേഷമുളള കംഗാരുവിന്റെ നന്ദിപ്രകടനത്തിന്റെ ദൃശൃങ്ങളാണ് ഇപ്പോൾ  സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാൻബെറയിലെ ബർലി ഗ്രിഫിൻ നദിയിലാണ് കംഗാരു വീണത്. ...

സംസ്ഥാനത്ത് അതിശക്തമായ മഴ; അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ; അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു

തൃശ്ശൂർ : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലകളിലെ പ്രധാന നദികളിലെല്ലാം ...

Page 1 of 2 1 2