യുവതിയെ ജീവനോടെ കടിച്ചുകീറി ചീങ്കണ്ണി, നടുക്കുന്ന ദൃശ്യങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവതിയെ ജീവനോടെ കടിച്ചുകീറി ചീങ്കണ്ണി, നടുക്കുന്ന ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 07:19 am IST
Facebook
Twitter
WhatsAppTelegram

ഓഡീഷയിലെ ജയ്പൂര്‍ ജില്ലയില്‍ നിന്ന് പുറത്തുവരുന്നത് നടുക്കുന്ന വാര്‍ത്തകളാണ്. ബിരുപ നദിയില്‍ കുളിക്കാനിറങ്ങിയ യുവതിയെ ചീങ്കണ്ണി കടിച്ചുകീറി കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 35-കാരിയാണ് കൊല്ലപ്പെട്ടത്. പാലട്ട്പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. തുണി കഴുകിയ ശേഷം കുളിക്കാനിറങ്ങിയപ്പോഴാണ് യുവതിയെ ചീങ്കണ്ണി ആക്രമിച്ച് കൊലപ്പെടുത്തുന്നത്.

യുവതിയുടെ നിലവിളി കേട്ട് നദിക്കരയിലെത്തിയവരാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി ചീങ്കണ്ണിയുടെ വായില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. യുവതിയുണ്ടായിരുന്നത് നദിയുടെ മറുകരയിലായതിനാല്‍ ഗ്രാമവാസികള്‍ നിസഹായരായിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ഫോഴ്‌സെത്തിയാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ശരീരത്തിന്റെ പ്രധാന ഭാഗങ്ങല്‍ ചീങ്കണ്ണി കടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മൂന്നുമാസത്തില്‍ ഓഡീഷയില്‍ ഉണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണ് ഇത്. ചീങ്കണ്ണിയെ പിടികൂടുന്നതുവരെ ഗ്രാമവാസികള്‍ നദിക്കരയില്‍ വരികയോ നദിയില്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് വനംവകുപ്പ് വ്യക്തമാക്കി.

 

This disturbing visual is from Odisha. A crocodile ate up a 35 year old lady. pic.twitter.com/3Oa10AGl3D

— Manoranjan Rout (@Manoranjan_INC) August 16, 2023

“>

#odisha 2023 #crocodile eats woman alive pic.twitter.com/9BTqve640j

— Harsh Tyagii (@tyagiih5) August 16, 2023

“>

Tags: riverWomanin
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies