സർക്കാർ വാഗ്ദാനം പാഴായി; റോഡിൽ ‘ജൂനിയർ മാൻഡ്രേക്കിലെ ജഗതിയെ’പോലെ പ്രതിഷേധിച്ച് യുവാവ്
ആലപ്പുഴ: റോഡ് നിർമ്മാണം വൈകിയതിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്. റോഡിൽ പായ വിരിച്ച് കിടന്നാണ് യുവാവിന്റെ പ്രതിഷേധം. പ്രകാശ് ചുനക്കരയാണ് റോഡിൽ പായവിരിച്ച് പ്രതിഷേധിച്ചത്. ഭരണിക്കാവ്- കുടശ്ശനാട് ...