അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന് കവര്ന്നു; കൂര്ക്കഞ്ചേരിയില് വന് മോഷണം
തൃശൂര്: നഗരത്തിന് സമീപം കൂര്ക്കഞ്ചേരിയില് അടച്ചിട്ട വീട്ടില് വന് മോഷണം. വീട്ടില് സൂക്ഷിച്ചിരുന്ന 55 പവന് സ്വര്ണം കവര്ന്നു. കൂര്ക്കഞ്ചേരി സ്വദേശി ഹസന് അലിയുടെ വീട്ടിലാണ് മോഷണം ...
























