രാജസ്ഥാൻ റോയൽസിന്റെ രോമാഞ്ചിഫിക്കേഷൻ; നിങ്ങൾക്ക് ആദരാജ്ഞലി നേരട്ടേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാൻ റോയൽസിന്റെ രോമാഞ്ചിഫിക്കേഷൻ; നിങ്ങൾക്ക് ആദരാജ്ഞലി നേരട്ടേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മലയാളികളുടെ രോമാഞ്ചം ട്രെന്റ് ഏറ്റെടുത്ത് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ചു വി സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിനാണ് രോമാഞ്ചം ട്രെന്റ് ഏറ്റെടുത്തിരിക്കുന്നത്. രോമാഞ്ചം സിനിമയിലെ ‘നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ’ എന്ന ഗാനത്തിന്റെ ആക്ഷൻ അവതരിപ്പിച്ചാണ് താരങ്ങൾ എത്തിയിരിക്കുന്നത്.

രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം വീഡിയോ പുറത്തു വിട്ടത്. രാജസ്ഥാൻ താരങ്ങൾ എല്ലാവരും വീഡിയോയിൽ എത്തുന്നുണ്ട്. ജോസ് ബട്ടറാണ് ആദ്യം ഗാനത്തിന്റെ തലയാട്ടലുമായി എത്തുന്നത്. പിന്നാലെ മറ്റു താരങ്ങളും എത്തുന്നു. ആരാധകർക്ക് കൂടുതൽ ആവേശമാകാൻ മുൻ ശ്രീലങ്കൻ താരമായ ലസിത് മലിങ്കയുമുണ്ട്. തലയാട്ടൽ അത്രയ്‌ക്ക് വഴക്കം വന്നിട്ടില്ലെങ്കിലും തന്റേതായ ശൈലിയിൽ തലകുലുക്കിയാണ് മലിങ്ക വീഡിയോയിൽ എത്തുന്നത്. ഒപ്പം മറ്റു താരങ്ങളും തരങ്കം സ്റ്റൈൽ നന്നായി ആസ്വദിച്ച് ചെയ്തിട്ടുണ്ട്.

ക്യപ്റ്റൻ സഞ്ജു സാംസൺ വീഡിയോയിൽ അവസാനമാണ് എത്തുന്നത്. 28 സെക്കന്റുള്ള വീഡിയോയിൽ രാജസ്ഥാൻ റോയൽസിന്റെ ഇരുപതോളം താരങ്ങൾ അണിനിരക്കുന്നു. മനോഹരമായി തന്നെയാണ് താരങ്ങൽ വീഡിയോയിൽ എത്തുന്നത്. രോമാഞ്ചിഫിക്കേഷൻ എന്ന കുറിപ്പോടെയാണ് സഞ്ചു വീഡിയേ പങ്കുവെച്ചിരിക്കുന്നക്.

 

Tags: cricketrajastan royalsRomancham
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies