ROZGAR MELA - Janam TV

ROZGAR MELA

തൊഴിൽ മേള: 71,000 നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ നരേന്ദ്ര മോദി

ന്യൂഡൽഹി : വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലെ പുതിയ റിക്രൂട്ട്‌മെൻ്റുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച 71,000-ത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്യും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഇവ ...

റോസ്​ഗർ മേള; 51,000 പേർ കൂടി സർക്കാർ സർവീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി: റോസ്​ഗർ മേളയ്ക്ക് കീഴിൽ 51,000 പേർക്ക് നിയമന കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നിയമനക്കത്ത് നൽകിയത്. രാജ്യത്ത് 40 ...

റോസ്ഗാർ മേള: ഒരു ലക്ഷം പേർക്ക് കൂടി കേന്ദ്ര സർക്കാർ ജോലി; നിയമന കത്തുകൾ ഇന്ന് പ്രധാനമന്ത്രി വിതരണം ചെയ്യും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. പ്രസ്തുത ചടങ്ങിൽ ...

യുവാക്കൾ രാഷ്‌ട്ര നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമ്പരാഗത തൊഴിൽ മേഖലകൾക്കൊപ്പം പുതിയ മേഖലകളിലെയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആദ്ദേഹം. രാജ്യത്തുടനീളം ...

റോസ്ഗർ മേള; ജോലി ലഭിച്ച 51,000 ത്തിലധികം ഉദ്യോ​ഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും

ന്യൂഡൽഹി: 51,000-ത്തിലധികം ഉദ്യോ​ഗാർത്ഥികൾക്ക് ഇന്ന് നടക്കുന്ന റോസ്ഗർ മോളയിൽ പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. തുടർന്ന് അദ്ദേഹം ഉദ്യോ​ഗാർത്ഥികളെ അഭിസംബോധനയും ചെയ്യും. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ...

‘ടെക്‌നോളജിക്കൊപ്പം വളർന്ന തലമുറ, നിങ്ങളിലൂടെ രാജ്യം വളരുന്നു’; 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിൽ സർക്കാർ ജീവനക്കാരുടെ പങ്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 51,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്ത് കൈമാറി റോസ്ഗർ മേളയെ അഭിസംബോധന ...

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് തികച്ചും ബഹുമതി; റോസ്ഗർ മേളയിൽ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ സർവീസുകളിലേക്ക് 70,000 പേരെ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു നിയമനം നൽകിയ വിവരം അദ്ദേഹം പങ്കുവെച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ...

70,000 പേർ ഇന്ന് കേന്ദ്ര സർവീസിൽ പ്രവേശിക്കും; റോസ്ഗർ മേളയുടെ ഏഴാം ഘട്ടം ഇന്ന്; തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികൾ നിയമനക്കത്ത് ഏറ്റുവാങ്ങും

ന്യൂഡൽഹി: 70,000 പേർ ഇന്ന് വിവിധ കേന്ദ്ര സർവീസുകളുടെ ഭാഗമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗർ മേളയുടെ ഏഴാം ഘട്ടം ഇന്ന്. മേളയുടെ ഉദ്ഘാടനം ...

റോസ്ഗർ മേളയുടെ ഏഴാം ഘട്ടം നാളെ; 70,000 പേർക്ക് കേന്ദ്ര സർക്കാർ ജോലി; 44 ഇടങ്ങളിൽ നിയമനക്കത്ത് കൈമാറും; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ബിഎൽ വർമ്മ മുഖ്യാതിഥിയാകും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയ്ക്കും വകുപ്പുകളിലേയ്ക്കുമുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന റോസ്ഗർ മേളയുടെ ഏഴാം ഘട്ടം നാളെ. രാജ്യത്തെ 44 ഇടങ്ങളിലായി നടക്കുന്ന മേള പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഇന്ന് ഇന്ത്യയ്‌ക്ക് സ്ഥിരതയാർന്ന ഒരു സർക്കാരുണ്ട്; റോസ്ഗർ മേള എന്നത് കേന്ദ്ര സർക്കാരിന്റെ മുഖമുദ്രയായി മാറി: നരേന്ദ്രമോദി

ഡൽഹി: അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തിലാണ് സർക്കാർ മേഖലയിൽ യുവാക്കൾ ...

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ...

ആറാം തൊഴിൽ മേള: പ്രധാനമന്ത്രി ഇന്ന് 70,000 യുവാക്കൾക്ക് നിയമനക്കത്ത് കൈമാറും

തിരുവനന്തപുരം: റോസ്ഗാർ മേളയുടെ ആറാം പതിപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാനം ചെയ്യും. ശേഷം 70000 ...

റോസ്ഗാർ മേള; കേരളത്തിൽ 288 പേർക്ക് നിയമനക്കത്തുകൾ കൈമാറി

തിരുവനന്തപുരം: റോസ്ഗാർ മേളയുടെ ഭാഗമായി സംസ്ഥാനത്ത് തപാൽ വകുപ്പ് സംഘടിപ്പിച്ച പരിപാടികളിൽ വിവിധ തസ്തികളിലേക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 288 പേർക്കാണ് നിയമനക്കത്തുകൾ വിതരണം ...

റോസ്ഗാർ മേള; 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കൈമാറും

ന്യൂഡൽഹി: റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്യോഗം ലഭിച്ചവർക്ക് കത്തുകൾ ഇന്ന് വിതരണം ചെയ്യുന്നത്. 10 ...

റോസ്ഗർ മേള; പ്രധാനമന്ത്രി 71,000 നിയമന കത്തുകൾ വിതരണം ചെയ്യും

ന്യൂഡൽഹി: റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിതരണം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് നിയമിക്കപ്പെട്ടവർക്ക് കത്തുകൾ വിതരണം ചെയ്യുന്നത്. 10 ലക്ഷം ...

റോസ്ഗർ മേളയുടെ ഭാഗമായി രാജ്യത്തെ 71,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറും

ന്യൂഡൽഹി: റോസ്ഗർ മേളയുടെ ഭാഗമായി പ്രധാനമന്ത്രി 71,000 ഉദ്യോഗാർത്ഥികൾക്കുള്ള അപ്പോയിൻമെന്റ് ലെറ്ററുകൾ നൽകും. ഏപ്രിൽ 13ന് വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്യുക എന്ന് പ്രധാനമന്ത്രിയുടെ ...