പാക് ചാര ജ്യോതി മൽഹോത്രയുടെ കേരളയാത്ര സംസ്ഥാന സർക്കാരിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ
തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പാണ് ജ്യോതി മൽഹോത്രയുടെ ...










