അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ
മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച നിരോധിത സംഘടനകളുടെ പട്ടികയിൽ നിന്ന് താലിബാനെ നീക്കം ചെയ്തു. അഫ്ഗാൻ അംബാസഡർ ഗുൽ ...