“വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങളോട് പരമപുച്ഛം മാത്രം, മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിക്കുകയാണ് അവർ’: ധർമസ്ഥല വിഷയത്തിൽ പ്രതികരിച്ച് ആർ വി ബാബു
തിരുവനന്തപുരം: ധർമസ്ഥലയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിരുന്നെന്നും ...
















