ക്ഷേത്രങ്ങൾ ചുട്ടുചാമ്പലായി; ബംഗ്ലാദേശ് കലാപത്തെ മഹത്വവൽക്കരിക്കുന്നവർ ന്യൂനപക്ഷ പീഡനം കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് തികഞ്ഞ കാപട്യം: ഹിന്ദുഐക്യവേദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങൾ ചുട്ടുചാമ്പലായി; ബംഗ്ലാദേശ് കലാപത്തെ മഹത്വവൽക്കരിക്കുന്നവർ ന്യൂനപക്ഷ പീഡനം കണ്ടില്ലെന്ന് നടിക്കുന്ന നിലപാട് തികഞ്ഞ കാപട്യം: ഹിന്ദുഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 04:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബംഗ്ലാദേശിൽ നടന്നുവരുന്ന സർക്കാർ വിരുദ്ധ കലാപത്തിൽ അക്രമത്തിനിരയാവുന്ന ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണെമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളുടെ അടിയന്തര ഇടപെടൽ അനിവാര്യമായിരിക്കുന്ന സാഹചര്യമാണുള്ളത്. കലാപത്തിൽ നിരപരാധികളായ സ്ത്രീകളടക്കം നിരവധി പേർ അക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. പതിനഞ്ചിലേറെ ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ഒട്ടനവധി ഹിന്ദു സ്ഥാപനങ്ങൾ ചുട്ടുചാമ്പലക്കപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാർത്ഥി സംഘടനയുമാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അക്രമത്തിന് നേതൃത്വം നൽകുന്നത്. ക്രിസ്ത്യാനികളും ബൗദ്ധരും സിക്കുകാരും അക്രമത്തിനിരയായിട്ടുണ്ട്. പാകിസ്താന്റെ സഹായത്തോടെയാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായി ഈ അക്രമങ്ങൾ അരങ്ങേറുന്നത്. ബംഗ്ലാദേശ് കലാപത്തെ മഹത്വവൽക്കരിക്കുന്നവർ ഹിന്ദുവംശഹത്യയെ കാണാതെ പോകരുത്. ബംഗ്ലാദേശിൽ 20% ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് എട്ട് ശതമാനത്തിൽ താഴെയാണ്. മത തീവ്രവാദികൾ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായി നടത്തുന്ന ക്രൂരതകൾക്കെതിരെ ഒരു പ്രതികരണവും നടത്താത്ത രാഷ്‌ട്രീയ സാംസ്കാരിക നേതാക്കളുടെ നിലപാട് തികഞ്ഞ കാപട്യമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഡനത്തെ സംബന്ധിച്ച് മുസ്ലീം സംഘടനകൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണെമെന്നും ആർ.വി ബാബു ആവശ്യപ്പെട്ടു.

Tags: bangladeshSheikh HasinaRV BabuHindu Aikya Vedi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies