S Jaishankar - Janam TV
Thursday, July 10 2025

S Jaishankar

“ഇന്ത്യ-പാക് വെടിനിർത്തലിന് യുഎസിന് ഒരു പങ്കുമില്ല,പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു”:ട്രംപിന്റെ വാദങ്ങൾ തള്ളി ജയശങ്കർ

വാഷിം​ഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ് ...

1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ

വാഷിം​ഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് ...

ക്വാഡ് സമ്മേളനം; എസ് ജയശങ്കർ യുഎസിലേക്ക്, ഭീകരതയ്‌ക്കെതിരെ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ക്വാഡ് സമ്മേളനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ യുഎസിലേക്ക് പോകുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ...

“പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ല, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ അവകാശത്തെ ലോകരാജ്യങ്ങൾ അം​ഗീകരിച്ചു”: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശ​ങ്കർ. ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ ...

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ...

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം, നടപടി ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന്

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബുള്ളറ്റ് പ്രൂഫ് വാ​ഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...

“സം​​ഘർഷം വഷളാക്കാൻ ഉ​ദ്ദേശമില്ല, പക്ഷേ ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകും”: പാകിസ്താന് മുന്നറിയിപ്പുമായി എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ഏത് സൈനിക നടപടിക്കും ശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്താനുമായുള്ള സം​​ഘർഷം വഷളാക്കാൻ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും എന്നാൽ എന്തെങ്കിലും ...

യുഎൻ സുരക്ഷാ കൗൺസിലിലെ താത്ക്കാലിക അം​ഗങ്ങളുമായി സംസാരിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ​പഹൽ​ഗാം ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ താത്ക്കാലിക അം​ഗങ്ങളുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കൗൺസിലിലെ താത്ക്കാലിക അം​ഗങ്ങളായ ഏഴ് അം​ഗരാജ്യങ്ങളിലുള്ള പ്രതിനിധികളുമായാണ് ജയശങ്കർ ...

നയതന്ത്രമല്ല, ഇത് മോദി തന്ത്രം! 10 വർഷത്തിനിടെ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യക്കാരെ മോചിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2014 മുതൽ ഇതുവരെയുള്ള പത്ത് വർഷകാലയളവിനുള്ളിൽ വിദേശ ജയിലുകളിൽ കഴിഞ്ഞ 10,000 ഇന്ത്യൻ പൗരന്മാരുടെ മോചനം ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. യുഎഇയിലെ 500 ഇന്ത്യൻ തടവുകാർക്ക് ...

സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു, പൊലീസും സുരക്ഷാസേനയും പരാജയപ്പെട്ടു; ഖാലിസ്ഥാൻ ​ഭീകരരുടെ ആക്രമണം യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം

S Jaishankar : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്താൻ ഭീകരരുടെ അതിക്രമത്തെ കുറിച്ച് യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ...

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം, വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ അക്രമികൾ, ഇന്ത്യൻ പതാക വലിച്ചുകീറി; പ്രതിഷേധമറിയിക്കാൻ ഇന്ത്യ

ലണ്ടൻ: ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം. പ്രതിഷേധവുമായെത്തിയ അക്രമികൾ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ചാത്തം ...

15 വർഷത്തിനിടെ നാടുകടത്തിയത് 15,000-ത്തിലധികം ഇന്ത്യക്കാരെ; കൂടുതൽ പേർ കുടിയേറിയത് കൊവിഡ് കാലത്ത്;യുഎസ് നാടുകടത്തിയവരുടെ കണക്കുകൾ നിരത്തി ജയശങ്കർ

ന്യൂഡൽഹി: കഴിഞ്ഞ 15 വർഷത്തിനിടെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കണക്കുകൾ നിരത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അനധികൃതമായി യുഎസ് അതിർത്തി കടന്ന ഇന്ത്യക്കാരെ ...

നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് ...

ഇതാദ്യമല്ല, 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ട്, ഇതേ രീതിയിൽ; പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി വി​ദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ...

എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി US സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ആദ്യ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിനം തന്നെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും. ...

ഇന്ത്യ- യുഎസ് സഹകരണം ശക്തമാണ്; മോദിയുടെയും ട്രംപിന്റെയും നേതൃത്വത്തിൽ ഈ ബന്ധം വരും കാലങ്ങളിലും തുടരും: ആത്മവിശ്വാസം പ്രകടിപ്പിച്ച് എസ് ജയശങ്കർ

മാഡ്രിഡ്: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുൻ കാലങ്ങളേക്കാൾ ശക്തമാണെന്നും ഇരുരാജ്യങ്ങളും ...

ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും

ന്യൂഡൽഹി: അമേരിക്കയുടെ 47-ാംമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജനുവരി 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് ...

എസ്. ജയശങ്കർ അമേരിക്കയിൽ; US സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

വാഷിം​ഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുല്ലിവനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 6 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി വാഷിം​ഗ്ടൺ ഡിസിയിൽ എത്തിയതായിരുന്നു ...

എസ്. ജയശങ്കർ അമേരിക്കയിലേക്ക്; 6 ദിവസത്തെ സന്ദർശനം

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ അമേരിക്കൻ സന്ദർശനം ഡിസംബർ 24 മുതൽ 29 വരെ നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഐതിഹാസിക വിജയം നേടിയതിന് ശേഷമുള്ള ...

”ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണം; ചർച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകണം”; സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി; ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ ...

ട്രംപിന്റെ തിരിച്ചുവരവിൽ വിറച്ചവരുണ്ട്; ഇന്ത്യ അക്കൂട്ടത്തിൽ പെടില്ല: എസ്. ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ ആദിത്യ ...

ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയ ഭക്തരെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവം; അത്യധികം ആശങ്കയുണ്ടാക്കുന്ന വിഷയമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ ...

ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ

മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ...

ഹൈക്കമ്മീഷണറെ ലക്ഷ്യമിട്ടെന്ന ആരോപണം പൂർണമായും നിരസിക്കുന്നു; നിലവിലെ പ്രശ്നങ്ങൾ കാനഡ‍യെ തിരിഞ്ഞു കൊത്തും, വിവേ​കം വരുമെന്ന് പ്രതീ​ക്ഷിക്കുന്നു

ന്യൂഡൽഹി: കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടെന്ന ആരോപണം നിരസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യം, അഖണ്ഡത, പരമാധികാരം എന്നിവ കണക്കിലെടുത്ത് ഇന്ത്യ സ്വീകരിച്ച ...

Page 1 of 8 1 2 8