S Jaishankar - Janam TV
Thursday, July 10 2025

S Jaishankar

” കൈ കൊടുത്തു, തിരിച്ചു വന്നു” ; പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിദേശകാര്യമന്ത്രി എസ് ...

ഒരു പതിറ്റാണ്ടിന് ശേഷം ; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്

ന്യൂ‍ഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലെത്തുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന എസ്. സി. ഒ. (ഷാങ്ഹായ് ...

എസ്‌സിഒ ഉച്ചകോടി; എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക്; ഷെഹബാസ് ഷെരീഫ് ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും

ന്യൂഡൽഹി: എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ പാകിസ്താനിലേക്ക് തിരിക്കും. ഉച്ചകോടിക്ക് മുന്നോടിയായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഉന്നതതല ...

പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നു; സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് എസ് ജയശങ്കർ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യത്തിൽ ഇന്ത്യയ്ക്കും വളരെ അധികം ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്കയിൽ കാർനെഗി എൻഡോവ്‌മെന്റിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ...

‘കർമ ഫലം’; പാകിസ്താന്റെ ഇന്നത്തെ സ്ഥിതിക്ക് ലോകത്തെ പഴിച്ചിട്ട് കാര്യമില്ല; അവരുടെ GDP അളക്കേണ്ടത് തീവ്രവാദത്തിന്റെ അടിസ്ഥാനത്തിൽ: വിദേശകാര്യമന്ത്രി 

ന്യൂയോർക്ക്: ഇന്ത്യക്കെതിരായ പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളിൽ‌ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. പാലസ്തീനിലെ പോലെ കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പോരാടുകയാണെന്ന ഷെഹബാസ് ഷെരീഫിൻ്റെ  വാദത്തിനെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. ...

സാങ്കേതിക മുന്നേറ്റങ്ങൾ ഒരു കാലത്ത് പ്രതീക്ഷയുടെ ഉറവിടം, ഇന്ന് ഉത്കണ്ഠയുടെ പ്രധാന ഘട‍കം; ചൈനയുടെ നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യമന്ത്രി

ന്യൂയോർക്ക്: പ്രതീക്ഷയുടെ ഉറവിടമായിരുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ഇപ്പോൾ ഉത്കണ്ഠയുടെ ഘടകമായി മാറിയെന്ന ആശങ്ക പങ്കിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അത്യാ​ഗ്രഹം മൂത്ത് നടത്തുന്ന പദ്ധതികൾ കടക്കെണ്ണിയിലാക്കുമെന്നും കണക്റ്റിവിറ്റി പദ്ധതികൾ ...

100 ദിനം പിന്നിട്ട് മോദി 3.0; അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യ അവിഭാജ്യഘടകം; 100 ദിവസത്തിനിടെ ആ​ഗോളതലത്തിലെ സംഭവ വികാസങ്ങൾ ഓർമിച്ച് എസ്. ജയ്ശങ്കർ

മൂന്നാം മോദി സർക്കാർ ആദ്യ 100 ദിനം പിന്നിട്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മോദി സർക്കാർ 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അം​ഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര ...

അതിർത്തി പ്രശ്‌നങ്ങളിൽ ഇന്ത്യയ്‌ക്ക് വഴങ്ങി ചൈന; ഗാൽവൻ ഉൾപ്പെടെ അതിർത്തിയിലെ നാലിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡൽഹി; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അനുകൂല സാഹചര്യങ്ങൾ ഒരുക്കാനും യോജിച്ച് പ്രവർത്തിക്കാനും ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ്. അതിർത്തി സംബന്ധമായി ചൈനയുമായുള്ള ...

“എന്റെ പിതാവും ആ വിമാനത്തിലുണ്ടായിരുന്നു”; കാണ്ഡഹാർ വിമാനറാഞ്ചലിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലിന്റെ ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അന്ന് പാക് ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തന്റെ പിതാവ് കെ. സുബ്രഹ്മണ്യനും ഉണ്ടായിരുന്നുവെന്ന് ...

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 75 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞു; ഇനിയും ധാരാളം കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: അതിർത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്‌നങ്ങളിൽ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എങ്കിലും രണ്ട് രാജ്യങ്ങൾക്കിടയിലും ഇനിയും ധാരാളം ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും ...

ത്രിരാഷ്‌ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം

ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ...

സംഭാഷണങ്ങളിലൂടെ സംഘർഷം പരിഹരിക്കണം; പ്രശ്‌നപരിഹാര ചർച്ചകളുടെ ഭാഗമാകാൻ തയ്യാറാണ്; നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചതായി എസ് ജയശങ്കർ

ന്യൂഡൽഹി: റഷ്യ-സംഘർഷം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകളും, ചർച്ചകളും നടത്തണമെന്ന ഇന്ത്യയുടെ നിലപാട് യുക്രെയ്ൻ സന്ദർശനത്തിനിടെ പ്രസിഡന്റ് സെലൻസ്‌കിയോടും പ്രധാനമന്ത്രി ആവർത്തിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുടെ ...

പ്രവാസികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷ; വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിപിപി; തീരുമാനം ഉടനെന്ന് എസ്. ജയശങ്കർ

വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ പ്രവാസി പരിഷത്ത് (ബിപിപി) ഭാരവാഹികൾ. പ്രവാസികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് വിശദമായി പഠിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ...

ചെലവ് 110 ദശലക്ഷം ഡോളർ; മാലദ്വീപിൽ ഇന്ത്യയുടെ കൈത്താങ്ങിൽ ജല-ശുചീകരണ പദ്ധതി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പ്രസിഡൻ്റ് മുഹമ്മദ് മുയിസു

മാലെ: മാലദ്വീപിന് കൈത്താങ്ങുമായി ഭാരതം. 110 ദശലക്ഷം ഡോളറിൻ്റെ ജല-ശുചീകരണ പദ്ധതി നാടിന് സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 28 ദ്വീപുകളിലായി വ്യാപിപ്പിച്ചുള്ള പദ്ധതിക്ക് ധനസഹായം നൽകിയത് ...

ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ക്വാഡ് കൂട്ടായ്മ അത്യന്താപേക്ഷിതം : എസ് ജയശങ്കർ

ടോക്കിയോ: ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് മാത്രമേ കഴിയൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ നടന്ന ക്വാഡ് സമ്മേളനത്തിന്റെ ...

ക്വാഡ് യോ​ഗത്തിനായി എസ് ജയശങ്കർ ടോക്കിയോയിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ടോക്കിയോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച ...

ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ ...

ആസിയാൻ യോ​ഗത്തിനായി എസ് ജയശങ്കർ ലാവോസിൽ; രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ലക്ഷ്യം

വിയന്റിയൻ: ആസിയാൻ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലാവോസിലെത്തി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസിയാൻ-മെക്കാനിസം യോ​ഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ജയശങ്കർ ...

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുകെ വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. ന്യൂഡൽഹിയിലെത്തിയ അദ്ദേഹം ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ...

ഉഭയകക്ഷി ബന്ധം ശക്തമാക്കും; യുക്രെയ്ൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി ഫോണിൽ ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കുലേബയുമായി ഫോണിൽ ...

തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തി, തുറന്നുകാട്ടണം; ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണം; എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും, വിഷയത്തിൽ ഇരട്ടത്താപ്പ് സമീപനം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ...

നിയന്ത്രണരേഖ മാനിക്കാൻ ചൈന തയ്യാറാകണമെന്ന് എസ് ജയശങ്കർ; അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര-സൈനികതല ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി ...

‘ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യം; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കും’; സെർജി ലാവ്‌റോവിനോട് വിഷയം ഉന്നയിച്ച് എസ് ജയശങ്കർ

അസ്താന: റഷ്യ-യുക്രെയ്ൻ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ...

എസ് സി ഒ ഉച്ചകോടിക്കിടെ നിർണായക ചർച്ച; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

അസ്താന : കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇരുനേതാക്കളും ഹസ്തദാനം ...

Page 2 of 8 1 2 3 8