യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ
ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ ...