S Somanadh - Janam TV
Saturday, November 8 2025

S Somanadh

ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണ്; ആത്മീയത ഇല്ലെങ്കിൽ മനുഷ്യർ വെറും യന്ത്രം: എസ് സോമനാഥ്

ന്യൂഡൽഹി: ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആത്മീയ ബോധം ഇല്ലെങ്കിൽ മനുഷ്യന്‍ കേവലം യന്ത്രമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ...

​നിങ്ങളെക്കാൾ നന്നായി നിങ്ങളെ അറിയുന്നു, സർവവ്യാപിയായി എഐ; മുന്നറിയിപ്പുമായി ഇസ്രോ മേധാവി

ഗുവാഹത്തി: നിർമിത ബുദ്ധി ഭയനാകമാം വിധത്തിൽ വളർച്ച പ്രാപിക്കുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. എഐ സർവ വ്യാപിയാണെന്നും സുഹൃത്തുക്കളേക്കാൾ നന്നായി നമ്മളെ അറിയാവുന്നവർ യന്ത്രങ്ങളാണെന്നും അദ്ദേഹം ...

ലക്ഷ്യത്തിലേക്ക് അടുത്തു; ഭാരതത്തിന്റെ ആദിത്യ എൽ-1 ഒരാഴ്ചക്കുള്ളിൽ ലാഗ്രാഞ്ച് പോയിന്റിലെത്തും: ഇസ്രോ മേധാവി

രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ഒരാഴ്ചക്കുള്ളിൽ ലാഗ്രാഞ്ച് പോയിന്റിലെത്തുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ജനുവരി ആറിന് പേടകം ലഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ...

ഭാരതത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1; ജനുവരി 6-ന് ലക്ഷ്യസ്ഥാനത്തെത്തും: എസ്‍ സോമനാഥ്

അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ജനുവരിയിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്ആർഒ ചെയർമാർ എസ്‍ സോമനാഥ്. ജനുവരി ആറിനാണ് ആദിത്യ എൽ-1 ഒന്നാം ലാഗ്രാഞ്ച് പേയിന്റിലെത്തുന്നത്. ...

ബഹിരാകാശ സഞ്ചാരികളിൽ കൂടുതൽ സ്ത്രീകളാകണം, അതാണ് ആഗ്രഹം: എസ്.സോമനാഥ്

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളിൽ അധികവും സ്ത്രീകൾ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഭാവിയിൽ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ...

ഇസ്രോ പ്രതിദിനം നേരിടുന്നത് 100-ൽ അധികം സൈബർ ആക്രമണങ്ങളെ: എസ്. സോമനാഥ്

ഐഎസ്ആർഒ പ്രതിദിനം നൂറിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. അത്യാധുനിക സോഫ്റ്റ്‌വെയറുകളും ചിപ്പും ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതിക വിദ്യയിൽ സൈബർ ആക്രമണത്തിനുള്ള സാദ്ധ്യത ...

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

ഇന്ത്യയുടെ അഭിമാനം ഇന്ദുവിൽ സ്പർശിച്ചതിന്റെ സന്തോഷ നിറവിന് ഇന്നും പത്തര മാറ്റാണ്. ഇന്നും രാജ്യവും ലോകവും ആഘോഷിക്കുകയാണ് ആ നേട്ടത്തെ. ഇതിന് പിന്നാലെ ചന്ദ്രയാൻ-3 നേട്ടത്തെ കുറിച്ച് ...

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ഇതുവരെ ലഭിച്ച വിവരങ്ങൾ തൃപ്തരാണെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഡാറ്റാ വിശകലനം വർഷങ്ങളോളം നീളുന്ന പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2008-ൽ വിക്ഷേപിച്ച ...

ലാൻഡറേയും റോവറേയും ‘ഉറക്കും’; ചാന്ദ്രപകലായ 14 ദിവസത്തിന് ശേഷം ചന്ദ്രയാൻ-3 സ്ലീപ്പിംഗ് മോഡിലേക്കെന്ന് എസ്. സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാനിൽ നിന്ന് ഡാറ്റകൾ ലഭിക്കുന്നത് ഏറെ താമസമേറിയ നടപടിയാണെന്നും ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂറോളം വേണ്ടി വരുമെന്നും ഇസ്രോ ചെയർമാർ. ചന്ദ്രനെ കാണുന്ന ...

വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചു; ലോകം ആദ്യമായി അറിയാൻ പോകുന്ന വസ്തുതകൾ; വൈകാതെ പുറത്തുവിടുമെന്ന് ഇസ്രോ ചെയർമാൻ

തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഏറെ പ്രാധാന്യമുള്ള, വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചുവെന്നും വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. ...

ചന്ദ്രയാൻ ചന്ദ്രനിൽ എന്തെടുക്കുന്നു? വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മേധാവി; ഒപ്പം അൽപം സസ്‌പെൻസും

ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ വിവരങ്ങൽ പങ്കുവെച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രനിലെ മൂലക ഘടന കണ്ടെത്തുന്നതിനും രാസഘടനകളെ കുറിച്ച് പഠിക്കുന്നതിനുമായി റോവറിന് രണ്ട് ...

അതിരുകളില്ലാ സന്തോഷത്തിൽ ഭാരതം; എസ്. സോമനാഥിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോകം മുഴുവൻ ഇന്ത്യയുടെ വിജയം ആഘോഷിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയ സന്തോഷവും അഭിമാനവും പ്രധാനമന്ത്രി പങ്കുവെച്ചത് ദക്ഷിണാഫ്രിക്കയിലിരുന്നായിരുന്നു. ത്രിവർണ കൊടി വീശിയാണ് ...

ഇതുവരെയുള്ള നീക്കങ്ങളെല്ലാം ശുഭകരം; ചാന്ദ്ര ദൗത്യത്തിൽ ആത്മവിശ്വാസമുണ്ട്; ഇസ്രോ മേധാവി എസ്. സോമനാഥ്

ബെംഗളൂരു: എല്ലാം ശുഭകരമായി മുന്നോട്ട് പോകുന്നുവെന്നും ദൗത്യത്തിൽവിജയമുറപ്പാണെന്ന് ആത്മവിശ്വാസമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കൺട്രോൾ റൂമിൽ എഞ്ചിനീയർമാരും ശാസ്ത്രജ്ഞന്മാരും ഉൾപ്പെടെയുള്ള ഐഎസ്ആർഒ ടീമുമായി ദൗത്യത്തിന്റെ എല്ലാ ...

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം വലിയ നേട്ടങ്ങൾ ഇസ്രോ കൈവരിച്ചു; ഇനിയും ദൗത്യങ്ങളേറെ: എസ്.സോമനാഥ്

കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഎസ്ആർഒ കൈവരിച്ചത് വിലമതിക്കാനാവാത്ത നേട്ടമെന്ന് ചെയർമാൻ എസ് സോമനാഥ്. ഉപഗ്രഹ വിക്ഷേപണത്തിനപ്പുറം മറ്റ് പ്രധാന ദൗത്യങ്ങളിലും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 ...

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

ന്യൂഡൽഹി:ആവേശകരമായ ദൗത്യങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഐഎസ്ആർഒ തയാറെടുക്കുകയാണെന്ന് ചെയർമാൻ എസ് സോമനാഥ്. ജിഎസ്എൽവി പരീക്ഷണം ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് വേണ്ടി സജ്ജമായത് പോലെ തന്നെ വരും മാസങ്ങളിൽ ഐഎസ്ആർഒ നിരവധി ...

നിർണായകം ജൂലൈ; ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾക്കൊരുങ്ങി ഐഎസ്ആർഒ

ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾ ജൂലൈ മാസത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ 3-ന്റെ വിക്ഷേപണവും സൂര്യനെ കുറിച്ച് പഠിക്കുന്ന ആദിത്യ എൽ വൺ പേടകവും ...