പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് ചോദ്യം, പത്ത് ക്ലിക്ക്; ചന്ദ്രയാൻ-3 മഹാക്വിസിൽ പങ്കെടുക്കാൻ ഇനി ആറ് ദിവസം മാത്രം; ചാന്ദ്രവിജയത്തെ ആഘോഷമാക്കാമെന്ന് ഇസ്രോ മേധാവി; വിജയശാലികളെ കാത്തിരിക്കുന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാനം ഇന്ദുവിൽ സ്പർശിച്ചതിന്റെ സന്തോഷ നിറവിന് ഇന്നും പത്തര മാറ്റാണ്. ഇന്നും രാജ്യവും ലോകവും ആഘോഷിക്കുകയാണ് ആ നേട്ടത്തെ. ഇതിന് പിന്നാലെ ചന്ദ്രയാൻ-3 നേട്ടത്തെ കുറിച്ച് മഹാക്വിസ് സംഘടിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ.

MyGov പോർട്ടലിൽ വഴിയാണ് ഈ മഹാക്വിസ് നടക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് ക്വിസിൽ പങ്കെടുത്തത്. ആറ് ദിവസം കൂടിയാണ് ക്വിസിൽ പങ്കെടുക്കാനുള്ള സുവർണാവസരം. നിശ്ചിത സമയത്തിനുള്ളിൽ പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഒരു ലക്ഷം രൂപ വരെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.
https://isroquiz.mygov.in/ എന്ന വെബ്സൈറ്റിലൂടെയാണ് മഹാക്വിസ് നടക്കുന്നത്.

India is on the moon!

Hear a special message from the @isro Chief to all Indians: Participate in the #Chandrayaan3MahaQuiz exclusively on @MyGov Let’s celebrate this historic lunar landing together.

Visit https://t.co/6f8uxIbyAK#Chandrayaan3 #ISROQuiz pic.twitter.com/hxnzkJdYB8

— ISRO (@isro) September 25, 2023

മഹാക്വിസിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അഭ്യർത്ഥിച്ചു. ചരിത്രപരമായ ലാൻഡിംഗിനെ ഒന്നിച്ച് ആഘോഷമാക്കാമെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു. ഇന്നലെ മൻ കി ബാത്തിലും മഹാക്വിസിനെ പരാമർശിച്ചിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: S SomanadhChandrayaan -3 Maha Quiz
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies