ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണ്; ആത്മീയത ഇല്ലെങ്കിൽ മനുഷ്യർ വെറും യന്ത്രം: എസ് സോമനാഥ്
ന്യൂഡൽഹി: ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആത്മീയ ബോധം ഇല്ലെങ്കിൽ മനുഷ്യന് കേവലം യന്ത്രമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ...














