ശബരിമല ഭക്തരെ സഹായിക്കാനായി ‘സ്വാമി ചാറ്റ്ബോട്ട്’; ആറ് ഭാഷയിൽ വിവരങ്ങൾ ലഭ്യമാക്കും; ചെയ്യേണ്ടത് ഇത്രമാത്രം..
ശബരിമല തീർത്ഥാടകർക്ക് സഹായമേകാൻ സ്വാമി ചാറ്റ്ബോട്ട്. വാട്‌സ്‌ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിൻ്റെ സേവനം ലഭ്യമാകുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മുത്തൂറ്റ് ഗ്രൂപ്പിൻറെ സഹായത്തോടെയാണ് സ്വാമി ചാറ്റ്ബോട്ട് ...














