Sabu - Janam TV

Sabu

വഴിയേ പോകുന്ന വയ്യാവേലികൾ സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട; സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണം; അധിക്ഷേപിച്ച് എം എം മണി

ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു എം എം മണിയുടെ ...

കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിന്റെ ഭീഷണി, ഫോൺ സന്ദേശം പുറത്ത്; സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ

ഇടുക്കി: നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ മേരിക്കുട്ടി. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി ...

‘ജീവനക്കാർ അപമാനിച്ചു, ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കും’; നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ സാബുവിന് നേരെ ഭീഷണി, ആരോപണവുമായി ബന്ധു

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് അധികൃതരിൽ നിന്ന് ഭീഷണി ഉൾപ്പടെ മരിച്ച സാബു നേരിട്ടിരുന്നതായി ...

സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ

തൃശ്ശൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടുകാരാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ചേർപ്പ് സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്. ...

പ്രാണരക്ഷാർഥം ജിയോ ബ്രിട്ടോയെ കുത്തിയതിനു പി.ടി എന്തു പിഴച്ചു? സോഷ്യൽ മീഡിയ ചർച്ചകളുടെ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശി ഒരു കുറിപ്പ്

ഇടുക്കി: പ്രാണരക്ഷാർത്ഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിന് പിടി തോമസ് എന്ത് പിഴച്ചു? എസ്എഫ്‌ഐ നേതാവായിരുന്ന സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ യാഥാർത്ഥ്യത്തിലേക്ക് ...

തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം: കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എംഡി

കൊച്ചി: കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചുവെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും ...

അത് ഞങ്ങൾ സ്വർണ താക്കോൽ ഉപയോഗിച്ച് തുറക്കും ; കോട്ടയത്തെ ഒരു വ്യവസായ സ്ഥാപനം ഇല്ലാതായതിന്റെ ചരിത്രം ഇങ്ങനെ

കേരളത്തിൽ നിന്ന് കിറ്റക്സ് തെലങ്കാനയിലേക്ക് പോയത് ചർച്ചയാകുമ്പോൾ സംസ്ഥാനത്തെ വ്യാവസായിക രംഗം എങ്ങനെ തകർന്നുവെന്നത് വ്യക്തമാക്കുന്ന നിരവധി അഭിപ്രായങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിങ്ങവനത്ത് ...