Sachin Tendulkar - Janam TV
Monday, July 14 2025

Sachin Tendulkar

ബിസിനസിലും ‘ക്യാപ്റ്റന്‍ കൂള്‍’ ആകാന്‍ എംഎസ് ധോണി; വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ 'ക്യാപ്റ്റന്‍ കൂള്‍' ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ ...

ഫോട്ടോ ടൈം! ആൻ‍ഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കൊപ്പം സച്ചിനും ജിമ്മിയും

തങ്ങളുടെ പേരിലുള്ള ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി അനാവരണം ചെയ്ത് ഇതിഹാസങ്ങളായ സച്ചിനും ജെയിംസ് ആൻഡേഴ്സണും. ഹെഡിങ്ലിയിലെ ലീഡ്സിൽ നാളെയാണ് പരമ്പരയിൽ ആദ്യ മത്സരം. ജേതാക്കൾക്ക് നൽകുന്ന പട്ടൗഡി ട്രോഫിയാണ് ...

മാസ്റ്റർ ക്ലാസ് ! വിന്റേജ് ഷോട്ടുകളുമായി കളം നിറഞ്ഞ് സച്ചിൻ; വഡോദരയിലെ കാണികളെ ത്രസിപ്പിച്ച് മാസ്റ്റർ ബ്ലാസ്റ്ററുടെ അർദ്ധ ശതകം

വഡോദര: ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചറി നേടി സച്ചിൻ ടെൻഡുൽക്കർ . ബുധനാഴ്ച വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് ...

ചാമ്പ്യൻസ് ട്രോഫി: ഓപ്പണറായി ‘കിംഗ്’ വരുമെന്ന് മുഹമ്മദ് റിസ്വാൻ; ഇന്ത്യയുടെ തന്ത്രം അനുകരിച്ച് പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ ഓപ്പണർ സയിം അയൂബിന് പരിക്കേറ്റ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സയിമിനുപകരം ആരെ ഓപ്പണറാക്കുമെന്ന ചർച്ചകളാണ് പാകിസ്താൻ സെലക്ടർമാർക്കിടയിൽ ...

ഞാൻ കളിക്കുന്നത് ഒരിക്കലും അമ്മ കണ്ടിട്ടില്ല, ആദ്യവും അവസാനവുമായി എത്തിയത് അന്ന്: വെളിപ്പെടുത്തി സച്ചിൻ

മുംബൈ: വാങ്കഡെയിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് അമ്മ ആദ്യമായും അവസാനമായും തന്റെ കളികാണാനെത്തിയതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മയ്ക്കായി സ്റ്റേഡിയത്തിൽ സീറ്റ് ക്രമീകരിക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നതായും ...

ഏറുകാെണ്ടെങ്കിലും അവൻ ബാറ്റിംഗ് തുടർന്നു, പിറ്റേന്ന് അറിഞ്ഞത് വാരിയെല്ല് പൊട്ടിയെന്ന്; സച്ചിൻ വളരെ സ്പെഷ്യലെന്ന് ദാദ

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതിൽ താൻ ഏറ്റവും ആരാധിക്കുന്ന ...

കൊച്ചിയിൽ ആവേശമായി ക്രിക്കറ്റ് ദൈവം; സ്‌പൈസ് കോസ്റ്റ് മാരത്തൺ ഫ്‌ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിയിൽ ആവേശമായി വീണ്ടും സച്ചിൻ ടെൻഡുൽക്കർ. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ ഉദ്ഘാടനം ചെയ്യാനാണ് സച്ചിൻ കൊച്ചിയിലെത്തിയത്. ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ...

അർഹമായ മെഡലാണ് തട്ടിയെടുത്തത്; വിനേഷിന് നീതി വേണം; പിന്തുണയുമായി സച്ചിൻ

പാരിസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കയ്യത്തും ദൂരത്തുണ്ടായ മെഡൽ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് ...

“അടിപൊളി”;ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ ‘സൂപ്പർമാന്’ ആശംസകളുമായി സച്ചിൻ

കളമൊഴി‍ഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 'അടിപൊളി' എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ...

പോസ്റ്റിട്ടത് സച്ചിനാണെങ്കിൽ എയറിലായത് സഞ്ജുവും; ഇതിഹാസമേ നിങ്ങളും.. എന്ന് മലയാളികൾ

ഇൻസ്റ്റ​ഗ്രാമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ വൈറലാക്കിയത്. " വിരമിച്ച ശേഷം ഈ ഡക്കുകളെയൊന്നും ഞാൻ കാര്യമാക്കുന്നില്ല ...

ലിഫ്റ്റിൽ വച്ച് സച്ചിൻ ചോദിച്ചു, ‘ഹായ് സുഖമാണോ’; ഗാംഗുലിയ്‌ക്കൊപ്പം ഒരുമിച്ചിരുന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്: ധ്യാൻ ശ്രീനിവാസൻ 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സൗരവ് ഗാംഗുലിയാണ് തന്നെ സച്ചിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

ഇന്ത്യ ക്രിക്കറ്റിലെ പവർ ഹൗസ്; സുഹൃത്തായ ദ്രാവിഡിന്റെ നേട്ടത്തിലും സന്തോഷം, ലോകകപ്പ് നേട്ടത്തിൽ അഭിനന്ദനവുമായി സച്ചിൻ

ബാർബഡോസിലെ ത്രില്ലിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ഇന്ത്യയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. എക്‌സിലൂടെയാണ് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നത്. ഇന്ത്യ ലോകക്രിക്കറ്റിലെ പവർ ...

നിങ്ങളുടെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്നു: അഫ്​ഗാനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

ബം​ഗ്ലാദേശിനെ വീഴ്ത്തി ടി20 ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ച അഫ്​ഗാനിസ്ഥാനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ.എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം സന്തോഷം പങ്കുവച്ചത്. അഫ്ഗാൻ്റെ വളർച്ചയിൽ ഏറെ ...

സത്സം​ഗിൽ പങ്കെടുത്ത് സച്ചിനും കോലിയും; ചിത്രങ്ങൾ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും മുൻ നായകൻ വിരാട് കോലിയും ന്യൂയോർക്കിൽ നടന്ന സത്സം​ഗിൽ പങ്കെടുത്തു. പാകിസ്താനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു ഇത്. സച്ചിൻ ഭാര്യ അഞ്ജലിക്കും മകൾ ...

പുതിയ ഭൂഖണ്ഡത്തിലും പഴയ റിസൾട്ട്; പാകിസ്താനെ ട്രോളി ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ ടെൻഡുൽക്കർ

ടി20 ലോകകപ്പിൽ എല്ലായിപ്പോഴും പാകിസ്താന് മേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇന്നലെ ആ ആധിപത്യം തകരുമോയെന്ന പേടി ആരാധകർക്ക് ഉണ്ടായിരുന്നു. കാരണം ന്യൂയോർക്കിലെ മോശം പിച്ചിന്റെ ആനുകൂല്യങ്ങളെല്ലാം തുടക്കത്തിൽ ...

ധോണി മുതൽ സച്ചിൻ വരെ..! ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 3,000 അപേക്ഷകൾ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആരാവുമെന്നുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. അപേക്ഷ സ്വീകരിക്കേണ്ട തീയതി അവസാനിച്ചപ്പോഴേക്കും ആരൊക്കെ അപേക്ഷിച്ചെന്ന കാര്യവും വ്യക്തമല്ല. എന്നാൽ ...

പ്രിയ സാറ, അതൊരു മനോഹരമായ ദിവസമായിരുന്നു; എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം; മകളുടെ നേട്ടത്തിൽ സച്ചിൻ

പ്രിയ സാറ, അതൊരു മനോഹരമായ ദിവസമായിരുന്നു; എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം; മകളുടെ നേട്ടത്തിൽ സച്ചിൻ മുംബൈ: ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം ...

അവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്..!ഒരിക്കൽക്കൂടി ഒരുമിച്ച് സച്ചിനും ധോണിയും രോഹിത്തും

കളത്തിന് പുറത്ത് ഒരിക്കൽക്കൂടി ഒരുമിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറും ധോണിയും രോഹിത് ശർമ്മയും. മ്യൂച്ചൽ ഫണ്ടിന്റെ ഭാഗമായുള്ള പരസ്യ ചിത്രത്തിലാണ് മൂവരും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ...

ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ; എന്നും പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം; ടാറ്റയും സച്ചിനും കണ്ടുമുട്ടിയപ്പോൾ

മനുഷ്യ സ്നേഹിയും വ്യവസായിയുമായി രത്തൻ ടാറ്റയെ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കഴിഞ്ഞ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ എക്സിലൂടെയാണ് സച്ചിൻ പങ്കുവെച്ചത്. ...

മാസ്റ്റർ ബ്ലാസ്റ്റർ @51; 24 വർഷത്തെ കരിയർ; നിഴൽ പോലെ റെക്കോർഡുകൾ

 മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇന്ന് 51 വയസ്. 1989-ൽ തന്റെ 16-ാം വയസുമുതൽ 24 വർഷത്തോളം ആ ബാറ്റിൽ നിന്ന് പിറന്ന മാന്ത്രികത എന്നും ആരാധകർക്ക് മുന്നിൽ മായാതെ ...

51-ന്റെ നിറവിൽ മാസ്റ്റർ ബ്ലാസ്റ്റർ; ക്രിക്കറ്റ് ലോകത്തെ ദൈവത്തിന് പിറന്നാൾ വാഴ്‌ത്തുക്കൾ

51-ന്റെ നിറവിൽ ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റ് ലോകം എക്കാലവും അദ്ദേഹത്തിനൊടാപ്പം നിലകൊണ്ടു. വേദനകളിൽ അദ്ദേഹത്തോടൊപ്പം ...

കാറുകളുടെ മൂല്യം 100 കോടി; മുംബൈ മുതൽ ലണ്ടൻ വരെയുള്ള വീടുകൾ; ബിഎം‍ഡബ്ല്യൂ മുതൽ ബൂസ്റ്റ് വരെയുള്ള പരസ്യം; ആസ്തിയിൽ സച്ചിൻ ഇപ്പോഴും സൂപ്പർഹിറ്റ്

ഇന്ന് (24 ഏപ്രിൽ 2024) മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ 51ാം ജന്മദിനം. നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ...

അന്ന് നേരിൽ കണ്ട് ബാറ്റ് സമ്മാനിച്ചു; ഇന്ന് ഒരുമിച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്തു; ഐഎസ്പിഎല്ലിൽ സച്ചിനൊപ്പം ക്രീസിൽ നിറഞ്ഞ് പാരാ ക്രിക്കറ്റർ ആമിർ

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ താരമായി ജമ്മു കശ്മീരിൽ നിന്നുള്ള പാരാ ക്രിക്കറ്റർ ആമിർ ഹുസൈൻ ലോൺ. രണ്ട് കൈകളുമില്ലാത്ത പാരാ ...

കുത്തെന്ന് പറഞ്ഞ ഇതൊക്കെയാണ് കുത്ത്; ശ്രേയസിനും ഇഷാനും സച്ചിന്റെ പരോക്ഷ വിമർശനം

രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്ത ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കുത്തി സച്ചിൻ ടെൻഡുൽക്കർ. രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ മുംബൈയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റിലാണ് ...

Page 1 of 5 1 2 5