അർഹമായ മെഡലാണ് തട്ടിയെടുത്തത്; വിനേഷിന് നീതി വേണം; പിന്തുണയുമായി സച്ചിൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർഹമായ മെഡലാണ് തട്ടിയെടുത്തത്; വിനേഷിന് നീതി വേണം; പിന്തുണയുമായി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:11 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്‌സ് 50 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കയ്യത്തും ദൂരത്തുണ്ടായ മെഡൽ നഷ്ടമായതിന്റെ ദുഃഖത്തിലാണ് രാജ്യം. അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടിയതിൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൽ ടെൻഡുൽക്കറും താരത്തിന് ഇപ്പോൾ പിന്തുണ അറിയിച്ചിരിക്കുകയാണ്.

Time for and Umpire’s Call എന്ന ട്വീറ്റാണ് അദ്ദേഹം എക്‌സിൽ പങ്കുവച്ചത്. ഫൈനലിന് തൊട്ടു മുമ്പായി വിനേഷിനെ അയോഗ്യയാക്കിയത് അവൾക്ക് അർഹമായ മെഡൽ തട്ടിയെത്തതിന് തുല്യമാണെന്ന് സച്ചിൻ പറഞ്ഞു. അയോഗ്യയാക്കിയതിനെതിരെ വിനേഷ് സമർപ്പിച്ച ഹർജി ലോക കായിക കോടതിയുടെ പരിഗണനയിലിരിക്കെയാണ് താരത്തിന് പിന്തുണ അറിയിച്ച് സച്ചിൻ രംഗത്തെത്തിയത്.

” ന്യായമായാണ് വിനേഷ് മത്സരങ്ങളിൽ വിജയിച്ച് ഫൈനൽ വരെ എത്തിയത്. ഫൈനലിന് തൊട്ടുമുമ്പായി അവളെ അയോഗ്യയാക്കിയത് അവളിൽ നിന്ന് മെഡൽ തട്ടിയെടുക്കുന്നതിന് തുല്യമാണ്. വെള്ളി മെഡലിന് അർഹയാണ് വിനേഷ് ഫോഗട്ട്. മയക്കുമരുന്നും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ച് മത്സരത്തിനെത്തിയതിന്റെ പേരിലാണ് അയോഗ്യയാക്കപ്പെട്ടതെങ്കിൽ നമുക്ക് അത് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇത് അങ്ങനെയല്ല. എതിർ മത്സരാർത്ഥികളെ മലർത്തിയടിച്ച് പൊരുതിയാണ് വിനേഷ് ഫൈനൽ വരെ എത്തിയത്. അതിനാൽ വെള്ളി മെഡലിന് അവൾ അർഹയാണ്. ലോക കായിക കോടതിയുടെ അനുകൂല വിധിക്കായി പ്രാർത്ഥിക്കാം.”- സച്ചിൻ ടെൻഡുൽക്കർ എക്‌സിൽ കുറിച്ചു.

#VineshPhogat #Paris2024 #Olympics @WeAreTeamIndia pic.twitter.com/LKL4mFlLQq

— Sachin Tendulkar (@sachin_rt) August 9, 2024

ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. പിന്നാലെ പട്ടികയിൽ അവസാന സ്ഥാനക്കാരിയുമായി. ഇതിനെതിരെ താരം കായിക കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്നാണ് ആവശ്യം. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിക്ക് അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

Tags: Sachin Tendulkarvinesh phogatPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies