ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ; എന്നും പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം; ടാറ്റയും സച്ചിനും കണ്ടുമുട്ടിയപ്പോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ; എന്നും പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം; ടാറ്റയും സച്ചിനും കണ്ടുമുട്ടിയപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:53 am IST
FacebookTwitterWhatsAppTelegram

മനുഷ്യ സ്നേഹിയും വ്യവസായിയുമായി രത്തൻ ടാറ്റയെ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കഴിഞ്ഞ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ എക്സിലൂടെയാണ് സച്ചിൻ പങ്കുവെച്ചത്. ”അവിസ്മരണീയമായ സംഭാഷണം, പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം” എന്ന കുറിപ്പൊടെ പങ്കുവെച്ച ഫോട്ടോ അതിവേ​ഗമാണ് വൈറലായത്.

A Memorable Conversation.

Last Sunday was memorable, as I had the opportunity to spend time with Mr. Tata.

We shared stories and insights about our mutual love for automobiles, our commitment to giving back to society, passion for wildlife conservation, and affection for our… pic.twitter.com/a9n1KU1CgC

— Sachin Tendulkar (@sachin_rt) May 21, 2024

” കഴിഞ്ഞ ഞായറാഴ്ച അവിസ്മരണീയമായിരുന്നു, കാരണം ടാറ്റയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഓട്ടോമൊബൈൽ, വന്യജീവി സംരക്ഷണം തുടങ്ങി ഒന്നിലധികം വിഷയങ്ങളിൽ അദ്ദേഹം എന്നോട് സംസാരിച്ചു. വാഹനങ്ങളോടുള്ള ഞങ്ങളുടെ ഇഷ്ടം, സമൂഹിക പ്രതിബദ്ധത, വന്യജീവി സംരക്ഷണത്തോടുള്ള അഭിനിവേശം, പെറ്റ്സിനോടുള്ള സ്നേഹം എന്നിവയെ കുറിച്ചും ഞങ്ങൾ ഒരുപാട് നേരം സംവദിച്ചു. ഇതുപോലുള്ള സംഭാഷണങ്ങൾ വിലമതിക്കാനാവാത്തതാണ്, ഞാൻ എപ്പോഴും പുഞ്ചിരിയോടെ ഓർക്കുന്ന ദിവസമാണിത്,” സച്ചിൻ കുറിച്ചു.

രണ്ട് ഇതിഹാസങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഒരു ഫ്രെയിമിൽ രണ്ട് ഇതിഹാസം, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട 2 പുത്രന്മാർ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

Tags: Sachin Tendulkarratan tata
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies