Sachin Tendulkar - Janam TV
Tuesday, July 15 2025

Sachin Tendulkar

സ്വപ്‌നം സഫലമാക്കി ക്രിക്കറ്റ് ദൈവം; പാരാ ക്രിക്കറ്റർക്ക് നൽകിയ വാക്ക് പാലിച്ചു, മനം കവർന്ന് വീഡിയോ

ശ്രീനഗർ: ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജമ്മു കശ്മീരിൽ നിന്നുള്ള പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിർ ...

സ്വർഗ്ഗത്തിൽ ‘ദൈവത്തിന്റെ’ ക്രിക്കറ്റ് മാച്ച്; കശ്മീരിൽ നിന്നുള്ള സച്ചിന്റെ വീഡിയോ വൈറൽ

ജമ്മു കശ്മീർ സന്ദർശനത്തിനിടെ ഗുൽമർഗിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിൻ ടെൻഡുൽക്കർ. 'ക്രിക്കറ്റും കശ്മീരും: സ്വർ?ഗത്തിലൊരു മത്സരം' എന്ന അടിക്കുറിപ്പോടെ സച്ചിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ ...

സ്വപ്‌നം കാണുക; പരിശ്രമിച്ചു കൊണ്ടേയിരിക്കുക; ബൊപ്പണ്ണയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രശംസ

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടിയ രോഹൻ ബൊപ്പണയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇറ്റാലിയൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ ...

സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ്‌ ഫേക്ക് വീഡിയോ; ഗെയിമിംഗ് സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നാലെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗെയിമിംഗ് വെബ്സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരായാണ് കേസ് എടുത്തിരിക്കുന്നത്. ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ക്ഷണപത്രിക ഏറ്റുവാങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രിക സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. സച്ചിൻ ക്ഷണപത്രിക ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ദേശീയമാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. ക്രിക്കറ്റ് താരങ്ങളായ രോഹിത് ...

ഹൃദയത്തിൽ സ്പർശിച്ചു; ഒരിക്കൽ അമീറിനെ നേരിട്ട് കാണും; പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈനെ പ്രശംസിച്ച് സച്ചിൻ

ജമ്മു കശ്മീർ പാര ക്രിക്കറ്റ് ടീം ക്യാപറ്റൻ അമീർ ഹുസൈൻ ലോണിനെ പ്രശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ.‌ അസാധ്യമായത് അമീർ സാധ്യമാക്കിയിരിക്കുന്നുവെന്നും കായികരം​ഗത്ത് അഭിനിവേശമുള്ള ആയിരങ്ങളെ അമീർ ...

അതിഥി ദേവോ ഭവ!; ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണച്ച് ഇന്ത്യൻ താരങ്ങൾ; മാലിദ്വീപ് മന്ത്രിമാർക്കെതിരെ വിമർശനം

ഇന്ത്യക്കെതിരായ മാലിദ്വീപ് നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് ഇന്ത്യൻതാരങ്ങൾ. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രേത്സാഹിപ്പിക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ...

‘സൺ’ ഡേ ആയ ശനിയാഴ്ച; ഹാലോ ഭ്രമണപഥത്തിൽ ‘ഹലോ’ പറഞ്ഞ് ആദിത്യ എൽ-1; വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യയുടെ പ്രഥമ സൗര്യദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണ പഥത്തിലെത്തിയതിന് വിജയാശംസകൾ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇസ്രോയ്ക്കും ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എക്‌സിലൂടെയാണ് ...

ഞാൻ കോലിയുടെ ആരാധകനാണ്; പക്ഷേ, അവന് സച്ചിന്റെ ഈ റെക്കോർഡ് മറികടക്കുക അസാധ്യം: ബ്രയാൻ ലാറ

2023-ലെ ഏകദിന ലോകകപ്പിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിനിടെയായിരുന്നു ...

അവന് മുന്നിൽ ഇനിയും കരിയർ ബാക്കിയുണ്ട്; വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വിരാട് കോലിയ്ക്ക് മുന്നിൽ ഇനിയും കരിയർ ബാക്കി ഉണ്ടെന്നും രാജ്യത്തിനായി ഇനിയും ഒരുപാട് ...

‘നീ ഞങ്ങളെ അഭിമാനിതരാക്കി’ കോലിക്ക് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം; വികാരാധീനനായി കിംഗ്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ കോലിക്ക് ആദരവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു കോലിക്ക് അപ്രതീക്ഷിത സമ്മാനം.തന്റെ അവസാന ഏകദിന മത്സരത്തിൽ ധരിച്ച ജഴ്സിയാണ് കോലിക്ക് ...

നീ ഇന്ന് എന്റെ ഹൃദയം സ്പർശിച്ചു, ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ അതിയായ സന്തോഷം; വികാരാധീനനായി സച്ചിൻ

സച്ചിനെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ. എന്റെ റെക്കോർഡ് ലോകകപ്പ് സെമിയിൽ ഒരു ...

ഗ്രൗണ്ടിൽ ഇതിഹാസങ്ങളുടെ കണ്ടുമുട്ടൽ, അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വാങ്കഡെ

മുംബൈ: സെമിക്ക് തൊട്ടുമുമ്പ് ഇതിഹാസങ്ങളുടെ കൂടികാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ മത്സരത്തിന് മുമ്പായാണ് സച്ചിൻ തെണ്ടുൽക്കറും ഡേവിഡ് ബെക്കാമും കൂടിക്കാഴ്ച ...

ഇല്ല…ഇല്ല അവരുമായി യതൊരു ബന്ധവുമില്ല…! ആരോ പടച്ചുവിട്ട കഥ, എങ്ങനെ വന്നുവെന്ന് അറിയില്ല; രചിന്റെ പിതാവ് രവി

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടൊരു പേര്...! ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ രചിന്‍ രവീന്ദ്ര.. താരത്തിന്റെ പേരില്‍ പിന്നില്‍ ഇങ്ങനൊരു കഥ സോഷ്യല്‍ ...

സച്ചിനെ വിടാതെ പിന്തുടർന്ന് കിംഗ്; ഇന്നും മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടി വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും.. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എന്നാൽ മത്സരത്തിൽ വീണ്ടും ...

ക്രിക്കറ്റ് ദൈവത്തിന് നന്ദി; സാർ നൽകിയ ആത്മവിശ്വാസമാണ് ഈ പ്രകടനത്തിന് പിന്നിൽ, തുറന്ന് പറഞ്ഞ് അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ

മുംബൈ: ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറാണെന്ന് അഫ്ഗാൻ താരം ഇബ്രാഹിം സദ്രാൻ. സച്ചിനിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് ഓസീസിനെതിരെ ...

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്ന അഫ്ഗാന് ‘ മാസ്റ്റര്‍ ക്ലാസ്’ ; ഇതിഹാസം റോള്‍ മോഡലെന്ന് താരങ്ങള്‍

ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അഫ്ഗാന്‍ ടീം അംഗങ്ങളെ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സന്ദര്‍ശിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം, ഇന്നലെ വൈകിട്ടാണ് താരം സ്റ്റേഡിയത്തിലെത്തി താരങ്ങളുമായി സമയം ചെലവഴിച്ചത്. ...

കോഹ്ലി സച്ചിനെ മറികടന്നാൽ അത് തകർക്കാൻ മാറ്റാർക്കും ആകില്ല; തുറന്ന് പറഞ്ഞ് ഈ താരം

ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ച്വറിയിലൂടെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ കോഹ്ലിക്ക് കഴിഞ്ഞിരുന്നു. സൗത്താഫ്രിക്കക്കെതിരെ നേടിയ 49-ാമത് സെഞ്ച്വറിയിലൂടെ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ ...

ദൈവം ഒരാളെ ഉള്ളൂ…!ഞാൻ അദ്ദേഹത്തെ പോലെ മികച്ചവനല്ല; വികാരാധീനനായി കോലി

ഏകദിന കരിയറിയലെ 49-ാം സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് ഈഡൻ ഗാർഡൻസിൽ കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം എത്താനും താരത്തിനായി. മത്സരത്തിൽ ഇന്ത്യ 243 ...

എനിക്ക് വേണ്ടി വന്നത് വർഷം, വരും ദിവസങ്ങളിൽ തന്നെ നീ അത് തകർക്കണം..! കിംഗിന് ആശംസയുമായി സച്ചിൻ

ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ റെക്കോർഡ് ...

ചിന്നസ്വാമിയിൽ സച്ചിനെയും കടത്തി വെട്ടി രചിൻ; പാകിസ്താന് മുന്നിൽ ബാലികേറ മലയുയർത്തി കിവീസ് ബാക്കി

ബെംഗളൂരു: ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്തു. യുവതാരം രചിൻ ...

വാങ്കഡെയിൽ ഇനിയെന്നും സച്ചിൻ! ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

മുംബൈ: സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. കുടുംബത്തോടൊപ്പമാണ് ഏറെ വൈകാരിക ബന്ധമുളള വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രതിമ അനാച്ഛാദനം ചെയ്യാൻ സച്ചിനെത്തിയത്. മുംബൈ ...

ക്രിക്കറ്റ് ദൈവം വാങ്കഡെയില്‍ അവതരിക്കും..! പ്രതിമ അനാച്ഛാദനം ഇന്ന്

ഐക്കോണിക് ലോഫ്റ്റഡ് ഷോട്ട്, സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രതിമ ...

ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെയില്‍; അനാച്ഛാദനം നവംബര്‍ ഒന്നിന്; ചരിത്ര നിമിഷം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് അനാച്ഛാദനം ചെയ്യും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെയാണ് വിവരം പങ്കുവച്ചത്. ...

Page 2 of 5 1 2 3 5