Sanatan Dharma - Janam TV

Sanatan Dharma

ഭഗവദ് ഗീത സ്വാധീനം ചെലുത്തി , ശ്രീകൃഷ്ണനെ സ്വപ്നം കാണാൻ തുടങ്ങി : സനാതന ധർമ്മം സ്വീകരിക്കാൻ വാരണാസിയിലെത്തി വിദേശ പൗരൻ ഹെൻറിച്ച്സ്

ലക്നൗ : സനാതന ധർമ്മം സ്വീകരിക്കാൻ ലിത്വാനിയയിൽ നിന്ന് വാരണാസിയിലെത്തി വിദേശ പൗരൻ ഹെൻറിച്ച്സ് . വ്യാഴാഴ്ചയാണ് കാശി വിശ്വനാഥൻ്റെ നഗരമായ വാരണാസിയിൽ ഹെൻറിക്സ് എത്തിയത് . ...

ഹിന്ദു മഠാധിപതിമാരേയും മാഫിയാ തലവന്മാരേയും താരതമ്യം ചെയ്ത് അഖിലേഷ് യാദവ്; ഇൻഡി സഖ്യത്തിന്റെ ഹിഡൻ അജണ്ടയെന്ന് ബിജെപി; വിമർശനം ശക്തം

ലക്‌നൗ: മഠാധിപതിമാരേയും മാഫിയ തലവന്മാരേയും തമ്മിൽ താരതമ്യം ചെയ്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് ...

ഹൈന്ദവ സംസ്കാരം വ്യാപിപ്പിക്കണം : ഹിന്ദുമത വിശ്വാസങ്ങളും , സംസ്കൃതവും , പുരാണങ്ങളും പഠിപ്പിക്കാൻ ന്യൂസിലാൻഡ്

ന്യൂഡൽഹി : ഹിന്ദുമത വിശ്വാസങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ന്യൂസിലാൻഡിൽ ക്ലാസുകൾ ആരംഭിച്ചു. ഹിന്ദു സംസ്‌കാരവും ആചാരങ്ങളും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം .എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് ...

പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി പുതുതലമുറ : രണ്ട് കുടുംബങ്ങളിൽ നിന്നായി 14 ഓളം പേർ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി

മയൂർഭഞ്ച് : പ്രലോഭനത്തിന് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയവർ തിരികെ സനാതന ധർമ്മത്തിലേയ്ക്ക് . ഒഡീഷയിലെ കെന്ദുജാർ, മയൂർഭഞ്ച് ജില്ലകളുടെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന രണ്ട് ...

സനാതനധർമ്മത്തിൽ ആകൃഷ്ടരായി : ഹിന്ദുമതം സ്വീകരിച്ച് ഏഴംഗ മുസ്ലീം കുടുംബം

ഭോപ്പാൽ : സനാതനധർമ്മത്തിൽ ആകൃഷ്ടരായി ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം .മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ല സ്വദേശികളാണ് ഖജ്രാന ഗണേശ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സനാതന ധർമ്മം ...

കൃഷ്ണഭക്തിയിൽ ലയിച്ച് , ഹിന്ദുമതം സ്വീകരിച്ച് ഇസ്രായേൽ പൗരൻ എഡ്ഗർ ഫൈൻഗോർ ; ലോകമെമ്പാടുമുള്ള ഹിന്ദു ക്ഷേത്രങ്ങളിൽ ദർശനം നടത്താനും തീരുമാനം

ഗുവാഹത്തി : സനാതന ധർമ്മം സ്വീകരിച്ച് ഇസ്രായേൽ പൗരൻ എഡ്ഗർ ഫൈൻഗോർ . വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് താൻ വൈഷ്ണവ പാരമ്പര്യം സ്വീകരിച്ചതെന്ന് അസമിലെത്തിയ ...

ഇസ്ലാം മതത്തെ ഭയം ; സനാതന ധർമ്മം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലീം യുവതി

സീതാപൂർ ; സനാതന ധർമ്മം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലീം യുവതി . ബദൗണിൽ ബാബർ കുട്ടികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ...

കാലങ്ങളായി ഹനുമാൻ ഭക്തൻ , ആർഎസ്എസ് പ്രവർത്തകൻ ; ഹിന്ദുമതത്തെക്കുറിച്ച് പഠിച്ച പ്രൊഫസർ എഹ്‌സാൻ അഹമ്മദ് ഹിന്ദുമതം സ്വീകരിച്ചു

പ്രയാഗ്‌രാജ് ; സനാതന ധർമ്മം സ്വീകരിച്ച് പ്രൊഫസർ എഹ്‌സാൻ അഹമ്മദ് . പ്രയാഗ്‌രാജ് സ്വദേശിയായ എഹ്സാൻ തന്റെ പേര് അനിൽ പണ്ഡിറ്റ് എന്ന് പുനർനാമകരണവും ചെയ്തു. സിഎംപി ...

സനാതനധർമ പരാമർശം; ഉദയനിധി സ്റ്റാലിന് നിർണായകം; മദ്രാസ് ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ഡിഎംകെ നേതാവും, മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ഇന്ന് നിർണായകം. സനാതനധർമ പരാമർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ് ഇന്ന് ...

നിങ്ങളുടെ ഒരു ജയ് ശ്രീറാം, ച്ഛീ…; ഞങ്ങൾ രാമന്റെ ശത്രുക്കളാണ്, ഭാരത മാതാവിനെയും രാമനെയും തമിഴ്നാട് അംഗീകരിക്കില്ല: ഡിഎംകെ നേതാവ് എ രാജ

ചെന്നൈ: ഭാരതത്തെയും സനാതന ധർമ്മത്തെയും അവഹേളിച്ച് ഡിഎംകെ നേതാവ് എ രാജ. ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ...

കുട്ടിക്കാലം മുതൽ ഇഷ്ടം സനാതന സംസ്ക്കാരം : ഹിന്ദുമതം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലീം യുവതി

റായ്ബറേലി ; കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായ സന്തോഷത്തിലാണ് റായ്ബറേലി സ്വദേശിനി മന്താഷ . കുട്ടിക്കാലം മുതൽ ഹിന്ദുമതത്തെ ഇഷ്ടപ്പെട്ടിരുന്ന മന്താഷ റായ്ബറേലിയിലെ ബേനി മാധവ് ഹനുമാൻ ...

ഞങ്ങളെ തിരികെ സ്വീകരിച്ചതിന് ഓരോ ഹൈന്ദവർക്കും നന്ദി : 30 വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ദമ്പതികൾ തിരികെ സനാതനധർമ്മത്തിലേയ്‌ക്ക്

ഫത്തേപൂർ : 30 വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ദമ്പതികൾ തിരികെ സനാതനധർമ്മത്തിലേയ്ക്ക് . ഹത്ഗാം പോലീസ് സ്റ്റേഷൻ പരിധിയിലെ അധാരി ഗ്രാമത്തിലെ അബ്ദുള്ള-ഫാത്തിമ ദമ്പതികളാണ് ...

ദയയും , അനുകമ്പയുമുള്ളത് ഹിന്ദുമതത്തിൽ മാത്രം : ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു സന്യാസിയായി മുസ്ലീം യുവാവ് ; ഇനി ജീവിതം കൈലാഷ് ധാമിൽ

ന്യൂഡൽഹി : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് . പ്രയാഗ്‌രാജ് സ്വദേശിയായ സലിം അൻസാരിയാണ് പിതാവ് തന്റെ അമ്മയോട് ചെയ്ത ക്രൂരതകളിൽ മനം ...

വാരണാസി ജീവിതത്തെ തന്നെ മാറ്റി മറിച്ചു : കാശിയിലെത്തി ഹിന്ദുമതം സ്വീകരിച്ച് റഷ്യൻ യുവതി

ലക്നൗ : കാശിയിലെത്തി ഹിന്ദുമതം സ്വീകരിച്ച് റഷ്യൻ യുവതി .മോസ്കോ സ്വദേശിനിയായ ഇംഗബാരദോഷ് (40) ആണ് സനാതന ധർമ്മം സ്വീകരിച്ചത് . ഇംഗബാരദോഷിൻ്റെ പേര് 'ഇംഗാനന്ദമൈ മാ' ...

സനാതന പരാമർശം; ഉദയനിധി സ്റ്റാലിന് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് ബെം​ഗളൂരു കോടതി

ബെം​​ഗളൂരു: സനാതനധർമ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെം​ഗളൂരു എസിഎം കോടതി. മാർച്ച് നാലിന് നേരിട്ട് ഹാജരാകനാണ് ...

മകരസംക്രാന്തി ദിനത്തിൽ ഹിന്ദുമതം സ്വീകരിക്കണം : 90 ഓളം അമേരിക്കൻ പൗരന്മാർ ഹരിദ്വാറിലെത്തി

ന്യൂഡൽഹി : സനാതനധർമ്മം സ്വീകരിക്കാനായി 90 ഓളം അമേരിക്കൻ പൗരന്മാർ ഇന്ത്യയിലെത്തി . സ്വാമി വേദവ്യാസാനന്ദിന്റെ നേതൃത്വത്തിൽ ഹരിദ്വാറിൽ എത്തിയ 90 വിദേശ പൗരന്മാർ മകരസംക്രാന്തി ദിനത്തിൽ ...

വെല്ലുവിളികൾ നേരിടണം : സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണം ; അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി

തിരുവനന്തപുരം : സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ ...

ഹിന്ദുമതവും , വേദങ്ങളും ലോകമാകെ പ്രചരിപ്പിക്കാനിറങ്ങിയ ജർമ്മൻ സ്വദേശി ; ബിസിനസ് സ്ഥാപനം വിറ്റു കിട്ടിയ കോടികൾ പോലും ചിലവിട്ടത് സനാതനധർമ്മത്തിനായി

വേദങ്ങളെയും , പുരാണങ്ങളെയും ലോകമെമ്പാടും പ്രചരിപ്പിക്കുക . നോബർട്ട് വെയ്‌സിനെ സംബന്ധിച്ചിടത്തോളം അത് ഒരു ജീവിതലക്ഷ്യമാണ് . കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദുമതവും , വേദങ്ങളും പ്രചരിപ്പിക്കുകയാണ് ...

ഇസ്ലാമിക നിയമങ്ങൾ ഭയന്ന് വീട് ഉപേക്ഷിച്ച് മഹാദേവനിൽ അഭയം തേടി ; പിന്നാലെ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം അദ്ധ്യാപിക നേഹ അസ്മത്ത്

ബറേലി ; ഇസ്ലാമിക നിയമങ്ങളെ ഭയന്ന് വീട് വിട്ട മുസ്ലീം അദ്ധ്യാപിക സനാതനധർമ്മം സ്വീകരിച്ചു . യുപിയിലെ ബറേലിയിൽ അദ്ധ്യാപികയായിരുന്ന നേഹ അസ്മത്താണ് ഭാവി ജീവിതത്തെ കുറിച്ചുള്ള ...

അയോദ്ധ്യയിലെ സരയൂ നദീ തീരത്ത് ശ്രീറാം അനുഭവ കേന്ദ്രവും , പഞ്ചവടി ദ്വീപും ഒരുങ്ങുന്നു ; സനാതന സാംസ്കാരിക വേരുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

ലക്നൗ : ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് വിനോദസഞ്ചാരികൾക്ക് അറിവ് നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യയിലെ സരയൂ നദിക്കര ഗുപ്തർ ഘട്ടിൽ "ശ്രീറാം അനുഭവ കേന്ദ്രം " "പഞ്ചവടി ...

പൂർവ്വികർക്ക് തെറ്റുപറ്റി , സനാതനധർമ്മത്തിന്റെ മഹത്വം ഇപ്പോഴാണ് മനസിലായത് ; ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി 25 ഓളം മുസ്ലീങ്ങൾ

ബാഗേശ്വർ ; ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ 25 ഓളം യുവജനങ്ങൾ സനാതനധർമ്മം സ്വീകരിച്ചു . കാലഭൈരവ ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ഭൈരവാഷ്ടമി ദിനത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് . ...

സനാതനധർമ്മം ലോകത്തെ മഹത്തായ സംസ്ക്കാരം : ഇസ്ലാം ഒരു മതമൊന്നുമല്ല , അതിൽ എല്ലാം ഉപയോഗ ശൂന്യമായ കാര്യങ്ങളാണ് : ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം

ലക്നൗ : ഉത്തർപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം കുടുംബം . ഗാസിയാബാദ് ജില്ലയിലെ ഒരു ആസിഫ് എന്ന യുവാവും, ഭാര്യ സുമയ്യ ഖാട്ടൂണും, അഞ്ച് വയസുകാരൻ മകനുമാണ് ...

ഞാൻ വിശ്വസിക്കുന്ന മതമാണിത് , ഹിന്ദുക്കൾ ശക്തരാകണം : ഹിന്ദുമതം പ്രചരിപ്പിക്കാൻ 33 കോടി രൂപ നൽകുമെന്ന് യുഎസ് ഡോക്ടർ മിഹിർ മേഘാനി

വാഷിംഗ്ടൺ : ഹിന്ദുമതം പ്രചരിപ്പിക്കാൻ 33 കോടി രൂപ നൽകുമെന്ന് ഇന്ത്യൻ വംശജനായ യുഎസ് ഡോക്ടർ മിഹിർ മേഘാനി . അമേരിക്കയിൽ ഹിന്ദുമതം പ്രചരിപ്പിക്കുന്നതിനായി 4 ദശലക്ഷം ...

ശ്രീകൃഷ്ണനെ ജീവിതവും, വിശ്വാസവുമാക്കി ; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുഹമ്മദ് ജാവേദ് ; ഇനി ജീവിതം വൃന്ദാവനിൽ

ന്യൂഡൽഹി : കളങ്കമില്ലാത്ത കൃഷ്ണഭക്തി മാറ്റി മറിച്ച ജീവിതമാണ് ഷീബു കൃഷ്ണ ദാസിയുടേത് . മുഹമ്മദ് ജാവേദ് എന്ന യുവാവാണ് കൃഷ്ണ ഭക്തിയിലൂടെ സനാതനധർമ്മത്തിലേയ്ക്ക് എത്തിയത് . ...

Page 1 of 3 1 2 3