മകരസംക്രാന്തി ദിനത്തിൽ ഹിന്ദുമതം സ്വീകരിക്കണം : 90 ഓളം അമേരിക്കൻ പൗരന്മാർ ഹരിദ്വാറിലെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകരസംക്രാന്തി ദിനത്തിൽ ഹിന്ദുമതം സ്വീകരിക്കണം : 90 ഓളം അമേരിക്കൻ പൗരന്മാർ ഹരിദ്വാറിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 04:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സനാതനധർമ്മം സ്വീകരിക്കാനായി 90 ഓളം അമേരിക്കൻ പൗരന്മാർ ഇന്ത്യയിലെത്തി . സ്വാമി വേദവ്യാസാനന്ദിന്റെ നേതൃത്വത്തിൽ ഹരിദ്വാറിൽ എത്തിയ 90 വിദേശ പൗരന്മാർ മകരസംക്രാന്തി ദിനത്തിൽ സനാതന ധർമ്മം സ്വീകരിച്ച് സന്യാസ ദീക്ഷ സ്വീകരിക്കും. നിരഞ്ജൻ പീതാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദ ഗിരി മഹാരാജ് ശ്രീ ദക്ഷിണ കാളി ഘട്ടിൽ നടക്കുന്ന ചടങ്ങിൽ നേതൃത്വം വഹിക്കും .

സംഘം ഗംഗാതീരത്ത് ധ്യാനിക്കുകയും ആരതി നടത്തുകയും ചെയ്തു . സ്വാമി കൈലാസാനന്ദ ഗിരി മഹാരാജിൽ നിന്ന് അനുഗ്രഹവും തേടി . ലോകം മുഴുവൻ സനാതന ധർമ്മ സംസ്കാരവും പാരമ്പര്യവും സ്വാധീനിക്കുന്നുവെന്ന് സ്വാമി കൈലാസാനന്ദ ഗിരി മഹാരാജ് പറഞ്ഞു. പാശ്ചാത്യ സംസ്‌കാരം ഉപേക്ഷിച്ച് സനാതന ധർമ്മ സംസ്‌കാരത്തെക്കുറിച്ച് പഠിച്ച് അത് സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹരിദ്വാറിലെത്തിയ വിദേശികൾ പറഞ്ഞു. സനാതന പാരമ്പര്യമനുസരിച്ച് എല്ലാവരും യാഗം, ധ്യാനം, ആരാധനാ രീതികൾ എന്നിവയും പഠിക്കുന്നുണ്ട്.

ജനുവരി 15ന് നടക്കുന്ന ദീക്ഷാ പരിപാടിയിൽ പ്രമുഖരായ നിരവധി സന്യാസിമാർ പങ്കെടുക്കുമെന്ന് സ്വാമി അവന്തികാനന്ദ് ബ്രഹ്മചാരി പറഞ്ഞു.

Tags: Sanatan Dharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies