അയോദ്ധ്യയിലെ സരയൂ നദീ തീരത്ത് ശ്രീറാം അനുഭവ കേന്ദ്രവും , പഞ്ചവടി ദ്വീപും ഒരുങ്ങുന്നു ; സനാതന സാംസ്കാരിക വേരുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ സരയൂ നദീ തീരത്ത് ശ്രീറാം അനുഭവ കേന്ദ്രവും , പഞ്ചവടി ദ്വീപും ഒരുങ്ങുന്നു ; സനാതന സാംസ്കാരിക വേരുകൾ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:23 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് വിനോദസഞ്ചാരികൾക്ക് അറിവ് നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ അയോദ്ധ്യയിലെ സരയൂ നദിക്കര ഗുപ്തർ ഘട്ടിൽ “ശ്രീറാം അനുഭവ കേന്ദ്രം ” “പഞ്ചവടി ദ്വീപും” സ്ഥാപിക്കാൻ ഒരുങ്ങുന്നു. അയോദ്ധ്യയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഒന്നായിരിക്കും ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു.

സരയൂ നദിയുടെ തീരത്ത് 75 ഏക്കറിൽ ശ്രീറാം അനുഭവ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി.റാം അനുഭവ കേന്ദ്രം നിർമ്മിക്കുകയും , പഞ്ചവടി ദ്വീപിൽ “വേദ നാഗരികതയെക്കുറിച്ച് ഉൾക്കാഴ്ചകൾ” നൽകുകയും ചെയ്യും. “സനാതന സാംസ്കാരിക വേരുകൾ ദൈനംദിന ജീവിതത്തിൽ സ്വാംശീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ അസ്തിത്വത്തിലേക്കുള്ള പാത പരിപോഷിപ്പിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം, – അധികൃതർ പറയുന്നു.

1000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പഞ്ചവടി ദ്വീപിൽ 75 ഏക്കറിൽ രാം അനുഭവ കേന്ദ്രം നിർമ്മിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നത് . അടുത്തിടെ നടന്ന ഉന്നതതല യോഗത്തിൽ ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർമാണവുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻ‌ഒ‌സി) ശുപാർശ നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

 

Tags: ayodhyaSanatan Dharma
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies