ഇസ്ലാമിക നിയമങ്ങൾ ഭയന്ന് വീട് ഉപേക്ഷിച്ച് മഹാദേവനിൽ അഭയം തേടി ; പിന്നാലെ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം അദ്ധ്യാപിക നേഹ അസ്മത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക നിയമങ്ങൾ ഭയന്ന് വീട് ഉപേക്ഷിച്ച് മഹാദേവനിൽ അഭയം തേടി ; പിന്നാലെ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം അദ്ധ്യാപിക നേഹ അസ്മത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 08:37 pm IST
FacebookTwitterWhatsAppTelegram

ബറേലി ; ഇസ്ലാമിക നിയമങ്ങളെ ഭയന്ന് വീട് വിട്ട മുസ്ലീം അദ്ധ്യാപിക സനാതനധർമ്മം സ്വീകരിച്ചു . യുപിയിലെ ബറേലിയിൽ അദ്ധ്യാപികയായിരുന്ന നേഹ അസ്മത്താണ് ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയ്‌ക്കിടെ ഹിന്ദുമതം സ്വീകരിച്ചത് .

ബറേലിയിലെ മുസ്ലീം ആധിപത്യമുള്ള ഫെയ്ക് എൻക്ലേവ് കോളനിയിലെ താമസക്കാരിയാണ് നേഹ . പിതാവ് അസ്ഗർ അലി സീഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അക്കൗണ്ടന്റായിരുന്നു . ബാല്യം കാലം മുതലേ താൻ സനാതന ധർമ്മത്തെ സ്നേഹിക്കുന്നുണ്ടായിരുന്നുവെന്ന് നേഹ പറഞ്ഞു.

തന്റെ സഹോദരി ശബാന, സഹോദരൻ ഡോ. ആസിഫ്, എന്നിവരും അമ്മയും ചേർന്ന് ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം ഹലാല ചെയ്ത മധ്യവയസ്കന് തന്നെ വിവാഹം കഴിച്ച് നൽകാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് നേഹ പറഞ്ഞു. വീട്ടുകാരുടെ ഇത്തരമൊരു തീരുമാനം അംഗീകരിക്കാത്തതിനാൽ വീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങി. ഇസ്ലാമിൽ നിലനിൽക്കുന്ന തിന്മകൾ കണ്ട് ഭയന്ന നേഹ സ്വമേധയാ വീട് വിട്ട് മഹാകാലേശ്വറിൽ അഭയം തേടി . രുദ്രദേവന്റെ അനുഗ്രഹത്തോടെ ഹിന്ദുമതം സ്വീകരിച്ചു.

മതം മാറിയതിന് പിന്നാലെ മതമൗലികവാദികളായ കുടുംബങ്ങളും ഉലമകളും തീവ്ര ഇസ്ലാമിസ്റ്റുകളും തന്നെ തട്ടിക്കൊണ്ടുപോയതായി തെറ്റായ പരാതി നൽകിയതായി നേഹ പറയുന്നു. എന്നാൽ അത് സത്യമല്ല, സമ്മർദമില്ലാതെയാണ് താൻ വീടുവിട്ടിറങ്ങിയതെന്നും സനാതന ധർമ്മം സ്വീകരിച്ചതെന്നും നേഹ പറഞ്ഞു.നല്ലതും ചീത്തയും തനിക്ക് തിരിച്ചറിയാം . ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും നേഹ പറഞ്ഞു.

മതമൗലികവാദി കുടുംബത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നേഹ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയിരിക്കുകയാണിപ്പോൾ .

 

Tags: Sanatan Dharma
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies