Sanatan Dharma - Janam TV

Sanatan Dharma

ശ്രീകൃഷ്ണനെ ജീവിതവും, വിശ്വാസവുമാക്കി ; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുഹമ്മദ് ജാവേദ് ; ഇനി ജീവിതം വൃന്ദാവനിൽ

ന്യൂഡൽഹി : കളങ്കമില്ലാത്ത കൃഷ്ണഭക്തി മാറ്റി മറിച്ച ജീവിതമാണ് ഷീബു കൃഷ്ണ ദാസിയുടേത് . മുഹമ്മദ് ജാവേദ് എന്ന യുവാവാണ് കൃഷ്ണ ഭക്തിയിലൂടെ സനാതനധർമ്മത്തിലേയ്ക്ക് എത്തിയത് . ...

ഹമാസിന്റെ ക്രൂരതകൾ കണ്ട് മനം മടുത്തു : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് മുസ്ലീം യുവതി

സീതാപൂർ : ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഹമാസ് ഭീകരരുടെ ക്രൂരതകൾ കണ്ട് മനം മടുത്ത് മുസ്ലീം യുവതി സനാതനധർമ്മം സ്വീകരിച്ചു . ഇസ്രായേൽ യുവതിയെ ...

സനാതനധർമ്മപ്രകാരം വിവാഹം നടത്തണം : ഇന്ത്യയിലെത്തിയത് മംഗോളിയ , ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികൾ , ആചാര്യനായി ശ്രീശ്രീ രവിശങ്കർ

ബെംഗളൂരു ; സനാതനധർമ്മപ്രകാരം വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തുന്ന വിദേശികളിൽ വർദ്ധനവ് .ദസറയോടനുബന്ധിച്ച് മംഗോളിയ , ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബെംഗളൂരുവിലെ ഇന്റർനാഷണൽ സെന്റർ ഓഫ് ആർട്ട് ...

ശ്രീരാമനും സൈന്യവും ധർമ്മത്തിനായുള്ള പോരാട്ടത്തിൽ ; ദസറ ആഘോഷങ്ങളിൽ അഗ്നിക്കിരയാക്കുന്നത് സനാതന ധർമ്മത്തെ അവഹേളിച്ചവരുടെ പ്രതിമകളും

ന്യൂഡൽഹി : തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ദസറ. എല്ലാ വർഷവും രാവണന്റെയും മേഘനാഥന്റെയും കുംഭകരന്റെയും ആയിരക്കണക്കിന് കോലങ്ങൾ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ ദഹിപ്പിക്കപ്പെടുന്നു. അഴിമതി, ...

ഇന്ത്യയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ ; സനാതനധർമ്മം മനശാന്തി നൽകുന്നുവെന്നും വിദേശികൾ

ജയ്പൂർ : ഇന്ത്യയിലെത്തി സനാതനാചാര പ്രകാരം പിതൃക്കൾക്ക് ബലിതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ . രാജസ്ഥാനിലെ ജയ്‌സാൽമറിലാണ് ഫ്രാൻസിൽ നിന്നുള്ള 17 വനിതാ വിനോദസഞ്ചാരികളടങ്ങുന്ന സംഘം എത്തിയത് ...

ഭാരതീയ സംസ്കാരത്തിന്റെ സത്തയാണ് സനാതന ധർമ്മം; ഭാരതം ഒരു ‘സ്വർണ്ണ പക്ഷി’; ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭാരതത്തിന് കഴിയും: ഡോ. മോഹൻ ഭാ​ഗവത്

ശ്രീന​ഗർ: സനാതന ധർമ്മമാണ് ഭാരതീയ സംസ്കാരത്തിന്റെ സത്തയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ഭാരതത്തിന്റെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ വസുധൈവ കുടുംബകം ...

ഇസ്ലാമിൽ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കാണുന്നത് ; സ്ത്രീകൾക്ക് ബഹുമാനം നൽകുന്നത് ഹിന്ദുമതം ; സനാതനധർമ്മം സ്വീകരിച്ച് , ഹിന്ദുയുവാവിനെ വിവാഹം കഴിച്ച് ഷബാന

ബറേലി ; സ്വാതന്ത്യ്രമുള്ള ജീവിതമാണ് വേണ്ടതെന്ന ആഗ്രഹത്തിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി ഷബാന . ഉത്തർപ്രദേശിലെ ബറേലി സ്വദേശിനിയായ ഷബാന ബറേലിയിലെ മധിനാഥിലുള്ള അഗസ്ത്യ മുനി ...

കോൺഗ്രസിന് ഇരട്ടത്താപ്പ്; സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ പ്രതികരിക്കാൻ പോലും കോൺഗ്രസിന് കഴിവില്ല: ബന്ദി സഞ്ജയ്

ഹൈദരാബാദ്: സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ പോലും കഴിവില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് ബിജെപി നേതാവ് ബന്ദി സഞ്ജയ്. മതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും കോൺഗ്രസിനെ വിമർശിച്ച് കൊണ്ട് ...

ഒരുപാട് കടമകളുടെ കൂട്ടായ്മയാണ് സനാതനധർമ്മം ; രാജ്യസ്നേഹം വരെ സനാതനധർമ്മത്തിൽ ഉൾപ്പെടും ; സനാതന ധർമ്മത്തോട് എതിർപ്പ് വന്നാൽ ഈ കടമകളെല്ലാം അവസാനിക്കും ; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഒരുപാട് കടമകളുടെ കൂട്ടയ്മയാണ് സനാതനധർമ്മമെന്ന് മദ്രാസ് ഹൈക്കോടതി . രാജ്യസ്നേഹം വരെ അതിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു .തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ...

സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ട് തിരുവാരൂർ സർക്കാർ കോളേജ്; കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു

ചെന്നൈ : സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നത്തിനായി ഡി എം കെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് സർക്കുലർ വഴി ആവശ്യപ്പെട്ട തിരുവാരൂർ സർക്കാർ കോളേജ് പ്രിൻസിപ്പലിന്റെ നടപടി ...

ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കാൻ അനുവദിക്കുന്നില്ല ; സനാതനധർമ്മം ഇല്ലാതാക്കണമെന്ന് പ്രകാശ് രാജ് ; നാട്ടിൽ കാലു കുത്താൻ അനുവദിക്കരുതെന്ന് കലക്ടറോട് ആവശ്യപ്പെട്ട് ജനങ്ങൾ

ചെന്നൈ : സനാതനധർമ്മം ഡെങ്കിപ്പനി പോലെയാണെന്ന് നടൻ പ്രകാശ് രാജ് . കലബുറഗിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ഹിന്ദു ...

സനാതന ധർമ്മം സമുദ്രം പോലെ , ഒഴുകിക്കൊണ്ടേയിരിക്കും ; സനാതന ധർമ്മം വിശദീകരിക്കാൻ ആരുടെയും പ്രസ്താവനകൾ ആവശ്യമില്ലെന്ന് നടൻ ഗോവിന്ദ

മുംബൈ : സനാതന ധർമ്മം സമുദ്രം പോലെയാണെന്ന് ബോളിവുഡ് നടൻ ഗോവിന്ദ . ജന്മാഷ്ടമിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാറ്റ്കി ഫോഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ സമുദ്രം അതിന്റെ ...

പാരമ്പര്യങ്ങളെ വിമർശിക്കേണ്ടത് അത്യാവശ്യം; ഹിന്ദുമത ഉന്മൂലനത്തിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടൻ കമൽഹാസൻ. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്നു പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് ...

ലോകരാജ്യങ്ങൾക്കിടയിൽ സനാതന ധർമ്മത്തിന് സ്വീകാര്യത വർദ്ധിക്കുന്നു ; സെപ്റ്റംബർ 3 സനാതന ധർമ്മ ദിനമായി പ്രഖ്യാപിച്ച് അമേരിക്കയിലെ ലൂയിസ്‌വില്ലെ

ഫ്രാങ്ക്ഫർട്ട് : ഇന്ത്യയിലെ സനാതൻ ധർമ്മത്തെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ, ആഗോളതലത്തിൽ സനാതന ധർമ്മത്തിന് സ്വീകാര്യത വർദ്ധിക്കുന്നു . . അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ലൂയിസ്‌വില്ലെ നഗരം സെപ്റ്റംബർ 3 ...

എംബസിക്ക് മുന്നിൽ സരസ്വതി ദേവി, ദേശീയ ചിഹ്നമായി ഗരുഡ പഞ്ചസില , മിലിട്ടറി ഇന്റലിജൻസിന്റെ ഹനുമാൻ ; സനാതന ധർമ്മത്തെ നെഞ്ചിലേറ്റിയ മുസ്ലീം രാഷ്‌ട്രം ഇന്തോനേഷ്യ

ഇന്ത്യയെ കൂടാതെ സനാതനധർമ്മത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ചില രാജ്യങ്ങളും ലോകത്തിന്റെ പലഭാഗത്തായുണ്ട് . അതിലൊന്നാണ് ഇന്തോനേഷ്യ . തങ്ങളുടെ കറൻസിയിൽ മഹാഗണപതിയുടെ ചിത്രം ആലേഖനം ചെയ്തതിലൂടെ ...

ഭാവിയിലെ തനതാനി പാർലമെന്റ് ; സനാതന ധർമ്മത്തെ ‘ തനാതനി ‘ എന്ന് ആക്ഷേപിച്ച് പ്രകാശ് രാജ് ; പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനെത്തിയ സന്യാസിവര്യന്മാർക്കും പരിഹാസം

ചെന്നൈ : സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സനാതന ധർമ്മത്തെ അധിക്ഷേപിച്ച് നടൻ പ്രകാശ് രാജ് . സനാതന ധർമ്മത്തെ ...

സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിത്; ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനെതിരെ നടി രചന നാരയണൻകുട്ടി

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടി രചന നാരയണൻകുട്ടി. സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ...

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യുന്നതിനെ പിന്തുണച്ച് ഡി.രാജ; സനാതനം ധർമ്മമല്ല, സനാതനം എന്നാൽ എന്താണെന്ന് തങ്ങൾക്കറിയാം എന്നും സിപിഐ നേതാവ്

ഡൽഹി: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. സനാതനം എന്നത് ധർമ്മമല്ല. തത്വശാസ്ത്രപരമായ ...

സനാതനം എന്നത് വിദ്വേഷ, ജാതിമത ഹിന്ദുത്വയുടെ മറ്റൊരു പേരാണ് ; ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കോൺഗ്രസ് വക്താവ് ലക്ഷ്മി രാമചന്ദ്രൻ

ചെന്നൈ : ഹിന്ദുമതത്തിനെതിരെ വിഷം ചീറ്റി കോൺഗ്രസ് വക്താവ് ലക്ഷ്മി രാമചന്ദ്രൻ. “സനാതനം എന്നത് ഉത്തരേന്ത്യയിൽ ഉത്ഭവിച്ച വിദ്വേഷ, ജാതിമത ഹിന്ദുത്വയുടെ മറ്റൊരു പേരാണ്.” എന്നാണ് ലക്ഷ്മി ...

ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ ‘സനാതന ഉന്മൂലന സമ്മേളനം‘ ; സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെ, പൂർണ്ണമായും തുടച്ചുനീക്കണമെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ ; ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ ‘സനാതന ഉന്മൂലന സമ്മേളനം‘ സംഘടിപ്പിച്ച് തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ . മതേതര പ്രതിച്ഛായ അവകാശപ്പെടുന്ന ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ ...

ഇന്ത്യയിൽ ആദ്യമായി സനാതനധർമ്മം കോളേജ് സിലബസിലേയ്‌ക്ക് : കോഴ്സിന് തുടക്കമിട്ട് മഹാരാജ സായാജിറാവു സർവകലാശാല

ന്യൂഡൽഹി : ഇന്ത്യയിൽ ആദ്യമായി സനാതനധർമ്മം പഠിക്കുന്ന കോഴ്സ് ആരംഭിച്ച് മഹാരാജ സായാജിറാവു സർവകലാശാല . ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ...

കൃഷ്ണഭക്തയായ വിദേശവനിത ഹിന്ദുമതം സ്വീകരിക്കാനായി ഇന്ത്യയിൽ ; തൊഴുകൈകളോടെ യമുനയിൽ സ്നാനം

ലക്ന : ; ലോകത്ത് സനാതന ധർമ്മത്തിലേയ്ക്ക് ആകൃഷ്ടരാകുന്നവർ വർദ്ധിക്കുന്നു . ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ തങ്ങൾക്ക് സനാതന ധർമ്മത്തിലുള്ള വിശ്വാസം പലപ്പോഴും വ്യക്തമാക്കിയിരുന്നു . ഇപ്പോഴിതാ ...

ഇത് സനാതന ധർമ്മത്തിന്റെ ഉയർച്ചയുടെ സമയം : വാരണാസിയിലെത്തി മോഹൻ ഭാഗവത് , ശങ്കരാചാര്യ സ്വാമിയുമായി കൂടിക്കാഴ്‌ച്ച

വാരണാസി : തുടർച്ചയായ അധിനിവേശം മൂലം രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വൈദിക വിജ്ഞാനം വളരെയധികം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് . എന്നാൽ ഇപ്പോൾ ...

ഭീഷണിക്ക് വഴങ്ങി നാല് തലമുറകൾക്ക് മുൻപ് ഇസ്ലാം മതം സ്വീകരിച്ചു : പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 190 പേർ

ഭോപ്പാൽ : നാല് തലമുറകൾക്ക് മുൻപ് പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി 190 പേർ . മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ 35 മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതത്തിലേക്ക് ...

Page 2 of 3 1 2 3