വളർന്നത് ഹിന്ദുവിഗ്രഹങ്ങൾ കണ്ട് ; കൃഷ്ണഭക്തയായ മുസ്ലീം യുവതി സനാതനധർമ്മം സ്വീകരിച്ചു ; ഇനിയുള്ള ജീവിതം വൃന്ദാവനിൽ
ന്യൂഡൽഹി : സനാതനധർമ്മത്തിൽ ആകൃഷ്ടയായ മുസ്ലീം യുവതി കൃഷ്ണഭക്തയായി വൃന്ദാവനിലെത്തി . ഉത്തർപ്രദേശിലെ മൊറാദാബാദിലെ ജിഗർ കോളനിവാസിയായ ശബ്നം കുഞ്ഞുനാൾ മുതൽ വളർന്നത് വീട്ടിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങൾ ...