കാറുകൾ ഓഫാക്കി ഉടമസ്ഥർ “കാഴ്ച” കാണാൻ പോയി; അപകട സ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല എന്ന് എന്നാണ് നാം തിരിച്ചറിയുക? റോഡിലേക്ക് ഇറങ്ങുന്ന ഓരോ മലയാളിയും വായിച്ചിരിക്കേണ്ട സന്ദീപ് വാചസ്പതിയുടെ കുറിപ്പ്
കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാറിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് രക്ഷകനായി മാറിയത് ബിജെപിയുടെ യുവ നേതാവ് സന്ദീപ് വാചസ്പതിയാണ്. അപകടസ്ഥലത്ത് രക്തത്തിൽ കുളിച്ചു കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ ...
















