sarbananda sonowal - Janam TV

sarbananda sonowal

ആധുനിക രീതിയിലുള്ള സമുദ്ര പഠന, ഗവേഷണം ഉറപ്പുവരുത്തും; കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

കൊച്ചി: ആഗോളനിലവാരത്തിലുള്ള സമുദ്ര പഠന, ഗവേഷണ സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ സമഗ്ര വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തുറമുഖ- ഷിപ്പിങ് ജലപാത വകുപ്പ് മന്ത്രി സര്‍ബാനന്ദ ...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ ...

ചരിത്രം വഴിമാറി; ദിബ്രുഗഢിൽ അന്ന് കാവിക്കൊടികൾ പറന്നു; വീണ്ടും ചരിത്രനേട്ടം ആവർത്തിക്കാൻ സർബാനന്ദ സോനോവാൾ

ശ്രുതി പ്രകാശ് ഒരു അധിനിവേശത്തിനും വഴങ്ങിക്കൊടുക്കാതെ മുഗളന്മാരോടും ബ്രിട്ടീഷുകാരോടും സായുധരായി പോരാടിയ ചരിത്രമുള്ളവരാണ് അസമിലെ അഹോം ജനത. സരാഘട്ട് യുദ്ധത്തിൽ മുഗളന്മാരെ തുരത്തിയ ലചിത് ബോർഫുകന്റെ പിൻഗാമികളാണ് ...

തഴച്ചുവളരാൻ ഉൾനാടൻ ജല​ഗതാ​ഗത മേഖല; അയോദ്ധ്യയിലേക്കും കാശിയിലേക്കും ഇ-ക്രൂയിസുകൾ; ഫ്ലാ​ഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി

ലക്നൗ: ‌വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്രൂയിസ് വാഹനങ്ങൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് കേന്ദ്ര തുറമുഖ, ഷിപ്പിം​ഗ് മന്ത്രി സർബാനന്ദ സോനോവാൾ. അയോദ്ധ്യയിലും കാശിയിലുമാകും ഇവ പ്രവർത്തിക്കുക. ഏകദേശം 16 ...

തീരമണയുന്ന സ്വപ്നം; വിഴിഞ്ഞത്ത് ഇന്ന് ആദ്യ കപ്പൽ കരയ്‌ക്കടുക്കും, വൻ സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി: കേന്ദ്ര മന്ത്രി സർബാനന്ദ സേനോവാൾ

ന്യൂഡൽഹി : രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇന്ത്യ ...

നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണത്തിനെത്തും

കൊഹിമ: കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ നാഗാലാൻഡിൽ പ്രചാരണം നടത്തും. ഫെബ്രുവരി 24-നാണ് ...

സാഗർമാല പദ്ധതിയ്‌ക്കായി 99,210 കോടി രൂപ ; കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സോനോവാൾ ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി

മുംബൈ : സംസ്ഥാനത്തെ തുറമുഖ ഷിപ്പിംഗ് ജലപാത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി 99,210 കോടി രൂപ അനുവദിച്ചതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ...

നോർവേ വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ

ന്യൂഡൽഹി: നോർവേ വാണിജ്യ മന്ത്രി ജാൻ ക്രിസ്റ്റ്യൻ വെസ്‌ട്രെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ. ഇരുവരും തമ്മിൽ ഹരിത തുറമുഖങ്ങളുടെ ...

ഉൾനാടൻ ജലഗതാഗതം സജീവമാക്കി കേന്ദ്രസർക്കാർ ; വടക്കുകിഴക്കൻ മേഖലയിലെ ചരക്കുനീക്കം അതിവേഗം; പാറ്റ്‌നയിൽ നിന്നും ബംഗ്ലാദേശ് വഴി അസമിലേക്ക് കപ്പൽ

ഗുവാഹട്ടി: ചരക്കുഗതാഗത രംഗത്ത് വിപ്ലവവുമായി കേന്ദ്രസർക്കാർ. വടക്കു കിഴക്കൻ മേഖലയുടെ ചരക്കുനീക്ക പ്രതിസന്ധിയാണ് ഉൾനാടൻ ജലഗതാഗത ത്തിലൂടെ പരിഹിരിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ അസമിലേക്ക് ധാന്യങ്ങളുമായി ആദ്യ കപ്പൽ എത്തിയതാണ് ...